"റോട്ടർക്രാഫ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Removing from വിഭാഗം:ഉള്ളടക്കം
(ചെ.) Robot: Cosmetic changes
വരി 9:
*[[#റ്റില്‍ടോട്ടര്‍|റ്റില്‍ടോട്ടറുകള്‍]]
 
== ഹെലികോപ്റ്റര്‍ ==
[[Imageചിത്രം:md500n.g-smac.arp.jpg|thumb|right|MD Helicopters 520N NOTAR]]
[[എന്‍‌ജിന്‍]] കൊണ്ട് പ്രവര്‍ത്തിക്കുന്ന [[റോട്ടര്‍|റോട്ടറുകള്‍]] ഉള്ള റോട്ടര്‍ക്രാഫ്റ്റുകള്‍ ആണ് '''ഹെലികോപ്റ്ററുകള്‍'''.അവയ്ക്ക് ലംബമായി പറന്നു പൊങ്ങാനും താഴുന്നിറങ്ങാനും, വായുവില്‍ സഞ്ചരിക്കാതെ തങ്ങി നില്‍ക്കാനും, മുന്‍-പിന്‍ ഭാഗങ്ങളിലേക്കും, വശങ്ങളിലേക്കും പറക്കാനും സാധിക്കും.ഒന്നോ അതില്‍ കൂടുതല്‍ റോട്ടോറുകള്‍ ഉള്ള വിവിധ തരം ഹെലികോപ്റ്ററുകള്‍ കാണാന്‍ സാധിക്കും.
 
== ഓട്ടോഗൈറോ ==
[[Imageചിത്രം:Kellet K-2 K-3 Autogiro USAF.jpg|thumb|right|Kellet K-2 K-3 ഓട്ടോഗൈറോ]]
ഹെലികോപ്റ്ററില്‍ നിന്ന് വിപരീതമായി [[വായുഗതികം|വായുഗതിക]]ബലങ്ങള്‍ ഉപയോഗിച്ച് [[റോട്ടര്‍]] പ്രവര്‍ത്തിപ്പിക്കുന്ന റോട്ടര്‍ക്രാഫ്റ്റുകള്‍ ആണ് '''ഓട്ടോഗൈറോ'''.എന്നാല്‍ ഇവയ്ക്ക് തള്ളല്‍ ബലം അഥവാ ത്രസ്റ്റ് നല്‍കുന്നത് [[വിമാനം|വിമാനങ്ങളില്‍]] കാണുന്ന പോലുള്ള [[എന്‍‌ജിന്‍]] കൊണ്ട് പ്രവര്‍ത്തിക്കുന്ന രോധിനികള്‍(പ്രൊപ്പല്ലര്‍) മൂലമാണ്.വിമാനങ്ങളുടേയും ഹെലികോപ്റ്ററുകളുടേയും സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ടെങ്കിലും ഓട്ടോഗൈറോകള്‍ അവ രണ്ടില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്.
യു.എസ്.ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ ഓട്ടോഗൈറോകളെ '''ഗൈറോകോപ്റ്റേഴ്സ്''' എന്നാണ് പരാമര്‍ശിക്കുന്നത്.
 
== ഗൈറോഡൈന്‍ ==
[[Imageചിത്രം:Fairey Jet Gyrodyne-1.jpg|thumb|right|Fairey Jet Gyrodyne]]
വായുവിനേക്കാള്‍ ഭാരം കൂടിയ ഒരു [[ആകാശനൗക]]യാണ് '''ഗൈറോഡൈന്‍'''.[[എന്‍‌ജിന്‍]] കൊണ്ട് പ്രവര്‍ത്തിക്കുന്ന [[റോട്ടര്‍]] ഉപയോഗിച്ചാണ് ഇവ പറന്നുയരുന്നത്.ഹെലികോപ്റ്ററുകളെപ്പോലെ ഇവക്ക് വായുവില്‍ തങ്ങി നില്‍ക്കാനും താഴ്ന്നിറങ്ങാനും സാധിക്കും.എന്നാല്‍ [[റോട്ടര്‍]] സം‌വിധാനത്തിന് പുറമെ ഇവക്ക് മറ്റൊരു പ്രൊപ്പല്‍ഷന്‍ സിസ്റ്റം കൂടി ഉണ്ടായിരിക്കും.ഉയര്‍ന്ന വേഗങ്ങളില്‍ ഇവയുടെ റോട്ടര്‍ ഓട്ടോഗൈറോകളുടേതു പോലെ പ്രവര്‍ത്തിക്കുന്നു.അതായത് ഇത്തരം വേഗങ്ങളില്‍ ഗൈറോഡൈനുകളുടെ റോട്ടര്‍ വാഹനത്തെ നിയന്ത്രിക്കാതെ ഉയര്‍ത്തല്‍ ബലം (ലിഫ്റ്റ്) മാത്രം നല്‍കുന്നു
 
== റ്റില്‍ടോട്ടര്‍ ==
[[Imageചിത്രം:Aircraft.osprey.678pix.jpg|thumbnail|right|The Bell-Boeing V-22 Osprey,റ്റില്‍ടോട്ടറുകള്‍ക്ക് മികച്ച ഒരുദാഹരണം]]
ചലിപ്പിക്കാന്‍ സാധിക്കുന്ന രോധിനികള്‍ (പ്രപ്പല്ലറുകള്‍) ഉള്ള [[ആകാശനൗക]]കളാണ് '''റ്റില്‍ടോട്ടറുകള്‍'''.ഈ രോധിനികളെ '''പ്രൊപ്രൊടോര്‍സ്''' എന്നു വിളിക്കുന്നു. പ്രൊപ്പല്‍ഷനും ഉന്നത വെഗങ്ങളില്‍ ഉയര്‍ത്തല്‍ ബലവും ഈ രോധികളാണ് നല്‍കുന്നത്.റ്റില്‍ടോട്ടറുകള്‍ ലംബമായി പറന്നു പൊങ്ങാന്‍ പ്രൊപ്രൊടോര്‍സ് ആകാശനൗകയ്ക്ക് തിരശ്ചീമായി വെക്കുന്നു.തള്ളല്‍ ബലം അഥവാ ത്രസ്റ്റ് താഴോട്ടാക്കി ക്രമീകരിക്കാന്‍ വേണ്ടിയാണ് ഇത്.ഇത്തരത്തില്‍ ഇവക്ക് ലംബമായി ഉയര്‍ന്നുപൊങ്ങാനും താഴ്ന്നിറങ്ങാനും സാധിക്കും.[[ഹെലികോപ്റ്റര്‍|ഹെലികോപ്റ്ററുകളെ]] പോലെ വായുവില്‍ തങ്ങി നില്‍ക്കാനും ഇവക്ക് കഴിയുന്നു.തുടര്‍ന്ന് വാഹനം നല്ല വേഗത കൈവരിക്കുന്നതിനനുസരിച്ച് പ്രൊപ്രൊടോര്‍സ് നിലത്തിന് ലംബമായി തിരിച്ചു വക്കുന്നു.ഈ അവസ്ഥയില്‍ ചിറകുകള്‍ക്ക് പകരം പ്രൊപ്രൊടോര്‍സ് ആണ് ഉയര്‍ത്തല്‍ ബലം നല്‍കുന്നത്.
 
"https://ml.wikipedia.org/wiki/റോട്ടർക്രാഫ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്