"തിക്കോടിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: {{prettyurl|Thikkodiyan}} മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ ഒരു എഴുത്തുകാരനാണ…
 
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Thikkodiyan}}
മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ ഒരു എഴുത്തുകാരനാണ് '''തിക്കോടിയന്‍''' എന്ന പൊതുവെ അറിയപ്പെടുന്ന '''പി. കുഞ്ഞനന്തന്‍ നായര്‍'''(1916 – ജനുവരി 28, 2001). [[കോഴിക്കോട്]] ജില്ലയിലെ [[തിക്കോടി|തിക്കോടിയിലാണ്]] അദ്ദേഹം ജനിച്ചത്.
 
== ജീവചരിത്രം ==
ധാരാ‍ളം നാടകങ്ങള്‍, നോവലുകള്‍, തിരക്കഥകള്‍, ഗാനങ്ങള്‍ എന്നിവ തിക്കോടിയന്‍ രചിച്ചിട്ടുണ്ട്. <ref>[http://www.hinduonnet.com/2001/01/29/stories/0429211u.htm News of Thikkodiyan's death]</ref> തന്റെ സ്വന്തം ആത്മകഥയായ ''അരങ്ങ് കാണാത്ത നടന്‍ '' എന്ന പുസ്തകത്തില്‍ മലബാറിന്റെ സാമൂഹിക സാംസ്കാരികമായ വിവരണങ്ങള്‍ മനോഹരമായി വിവരിച്ചിട്ടുണ്ട്. ഇതിന് 1995 ല്‍ അദ്ദേഹത്തിന് കേന്ദ്ര സാഹിത്യ അകാദമി പുരസ്കാരം ലഭിച്ചു. <ref>[http://www.sahitya-akademi.gov.in/old_version/awa10311.htm#malayalam Awards &amp; Fellowships-Akademi Awards]</ref> കൂടാ‍തെ ആ വര്‍ഷം തന്നെ ഈ കൃതിക്ക [[വയലാര്‍ രാമവര്‍മ്മ]] പുരസ്കാരവും ലഭിച്ചു. <ref>[http://prd.kerala.gov.in/awards.htm Literary Awards]</ref>
 
== References ==
{{reflist}}
 
"https://ml.wikipedia.org/wiki/തിക്കോടിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്