"ഐ.എം. വിജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
| position = സ്ട്രൈക്കര്‍, മിഡ്‌ഫീല്‍ഡര്‍
| years =[[1987]] - [[1991]]
[[1991]] - [[1992]]
[[1992]] - [[1993]] <br/ >[[1993]] - [[1994]]
[[1994]] - [[1997]]
[[1997]] - [[1998]]
[[1998]] - [[1999]]
[[1999]] - [[2001]]
[[2001]] - [[2002]]
[[2002]] - [[2004]]
[[2004]] - [[2005]]
[[2005]] - [[2006]] |
| clubs =[[കേരളാ പൊലീസ് ഫുട്ബോള്‍ ടീം|കേരളാ പൊലീസ്]]
[[മോഹന്‍ ബഗാന്‍]]
കേരളാ പൊലീസ്
[[മോഹന്‍ ബഗാന്‍]]
[[ജെ സി ടി മില്‍‌സ് ഫുട്ബോള്‍ ടീം|ജെ സി ടി മില്‍ ‌‌സ്]]
[[എഫ് സി കൊച്ചിന്‍]]
മോഹന്‍ ബഗാന്‍
എഫ് .സി കൊച്ചിന്‍
[[ഈസ്റ്റ് ബംഗാള്‍‍]]
[[ജെ സി ടി മില്‍‌സ്‍‍]]
[[ചര്‍ച്ചില്‍ ബ്രദേഴ്സ്]]
ഈസ്റ്റ് ബംഗാള്‍‍ |
| caps(goals) = |
| nationalyears = [[1992]]- |
വരി 19:
'''ഐ.എം. വിജയന്‍''' അഥവാ '''അയനിവളപ്പില്‍ മണി വിജയന്‍''' (ജ. [[ഏപ്രില്‍ 25]], [[1969]]) ഇന്ത്യന്‍ ഫുട്ബോളിലെ ശ്രദ്ധേയനായ താരമാണ്. [[കേരളം]] ജന്മം നല്‍കിയ ഫുട്ബോള്‍ പ്രതിഭകളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും ഇദ്ദേഹമാണ്. 1999ലെ [[സാഫ് ഗെയിംസ്|സാഫ് ഗെയിംസില്‍]] [[ഭൂട്ടാന്‍|ഭൂട്ടാനെതിരെ]] പന്ത്രണ്ടാം സെക്കന്റില്‍ ഗോള്‍ നേടി ഏറ്റവും വേഗത്തില്‍ ഗോള്‍ നേടുന്നയാള്‍ എന്ന രാ‍ജ്യാന്തര റെക്കോര്‍ഡ് കരസ്ഥമാക്കി. പ്രധാനമായും മുന്നേറ്റ നിരയില്‍ കളിച്ചിരുന്ന വിജയന്‍ മിഡ്‌ഫീല്‍ഡറായും തിളങ്ങിയിട്ടുണ്ട്.

[[തൃശൂര്‍|തൃശൂരിലാണ്]] വിജയന്‍ ജനിച്ചതും കളിച്ചു വളര്‍ന്നതും. അവിടത്തെ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഫുറ്റ്ബോള്‍ മത്സരങ്ങള്‍ക്കിടെ ശീതള പാനീയങ്ങള്‍ വിറ്റാണ് ഈ ദരിദ്ര ബാലന്‍ ഉപജീവനമാര്‍ഗം തേടിയത്. സ്കൂള്‍ വിദ്യഭ്യാസവും ഇടയ്ക്കുവച്ചു നിര്‍ത്തി. എന്നാല്‍ കളിക്കളത്തിലെ അസാമാന്യ പ്രകടനം ഈ ബാലന്റെ ജീവിതരേഖ മാറ്റിവരച്ചു. പതിനെട്ടാം വയസില്‍ കേരളാ പൊലീസിന്റെ ഫുട്ബോള്‍ ടീ‍മില്‍ അംഗമായി. ഫെഡറേഷന്‍ കപ്പ് ഉള്‍പ്പടെയുള്ള കിരീടങ്ങള്‍ നേടി പൊലീസ് ടീം ഇന്ത്യന്‍ ഫുട്ബോളില്‍ വന്‍ശക്തിയായിരുന്ന കാലമായിരുന്നു അത്. പൊലീസില്‍ ജോലി നല്‍കാന്‍ വിജയനുവേണ്ടി കേരള സര്‍ക്കാര്‍ ഔദ്യോഗിക നിയമങ്ങളില്‍ ഇളവു വരുത്തിയിരുന്നു. പൊലീസ് ടീമിലെത്തി നാലാം വര്‍ഷം കൊല്‍ക്കത്തയിലെ വമ്പന്മാരായ [[മോഹന്‍ ബഗാന്‍]] ഈ പ്രതിഭയെ സ്വന്തമാക്കി. [[ജെ സി ടി മില്‍‌സ് ഫഗ്വാര]], [[എഫ് .സി കൊച്ചിന്‍]], [[ഈസ്റ്റ് ബംഗാള്‍]], [[ചര്‍ച്ചില്‍ ബ്രദേഴ്സ്]] എന്നിങ്ങനെ ഇന്ത്യയിലെ പ്രശസ്തമായ ഫുട്ബോള്‍ ക്ലബുകളില്‍ വിജയന്‍ കളിച്ചിട്ടുണ്ട്.

1992ല്‍ ഇന്ത്യന്‍ ദേശീയ ടീമിലെത്തിയ വിജയന്‍ ഇന്ത്യയ്ക്കുവേണ്ടി 79 രാജ്യാന്തര മത്സരങ്ങള്‍ കളിച്ചു. 39 ഗോളുകള്‍ നേടി. 2003ലെ [[ആഫ്രോ - ഏഷ്യന്‍ ഗെയിംസ്|ആഫ്രോ - ഏഷ്യന്‍ ഗെയിംസില്‍]] നാലു ഗോളുകള്‍ നേടി ടോപ് സ്കോറര്‍ ആയി.
"https://ml.wikipedia.org/wiki/ഐ.എം._വിജയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്