"തായമ്പക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 1:
[[Imageചിത്രം:ChendaPlayingGroup.jpg|thumb|250px|ചെണ്ട വാദ്യക്കാര്‍]]
 
[[കേരളം|കേരളത്തിന്റെ]] തനതായ ഒരു കലാരൂപമാണ് തായമ്പക. മറ്റു [[ചെണ്ടമേളം|ചെണ്ടമേളങ്ങളില്‍]] നിന്നും വ്യത്യസ്ഥമായി, ഒരു വ്യക്തിഗത കലാരൂപമാണ് തായമ്പക. പ്രധാന ചെണ്ടവാദ്യക്കാരനു പുറമേ താളം പിടിക്കുന്നതിനായി [[ചെണ്ട]], [[വീക്കുചെണ്ട]], [[ഇലത്താളം]] എന്നിവയുമുണ്ടാകും. തായമ്പകയില്‍ പ്രധാന ചെണ്ടവാദ്യക്കാര്‍ ഒരു കൈയില്‍ മാത്രം ചെണ്ടക്കോല്‍ ഏന്തുന്നു. ഒരു കൈയിലെ ചെണ്ടക്കോല്‍ കൊണ്ടും മറ്റേ കൈ കൊണ്ടും കൊണ്ട് ചെണ്ടയില്‍ വീക്കുന്നു(അടിക്കുന്നു). ഇത് തായമ്പകയിലും ചില രീതിയിലുള്ള [[പഞ്ചാരി മേളം|പഞ്ചാരിമേളങ്ങളിലും]] മാത്രമേ കാണുകയുള്ളൂ. മറ്റു ചെണ്ടമേളങ്ങളില്‍ രണ്ടു കൈയിലും ചെണ്ടക്കോല്‍ ഏന്തിയാണ് ചെണ്ട കൊട്ടുന്നത്. മറ്റു ചെണ്ടമേളങ്ങളില്‍ നിന്നും വ്യത്യസ്ഥമായി മനോധര്‍മ്മപ്രകടനങ്ങളാണ് തായമ്പകയില്‍ കാഴ്ചവക്കുന്നത്.
വരി 5:
 
തായമ്പകയില്‍ സാധാരണയായി ഒരു പ്രധാന ചെണ്ടവാദ്യക്കാരന്‍ കാണും. അദ്ദേഹത്തിനു ചുറ്റുമായി മൂന്നോ നാലോ ചെണ്ടക്കാര്‍ (ചെണ്ടയും,വീക്കുചെണ്ടയും) അണിനിരക്കുന്നു. മൂന്നോ നാലോ [[ഇലത്താളം]] വായനക്കാരും അകമ്പടി വായിക്കുന്നു. ഈ വാദ്യോത്സവം സാധാരണയായി 90 മുതല്‍ 120 മിനിറ്റ് വരെ നീണ്ടു നില്‍ക്കും. ഒന്നിലധികം പ്രധാന ചെണ്ടവാദ്യക്കാര്‍ അണിനിരക്കുന്ന തായമ്പകകള്‍ ഇക്കാലത്ത് സാധാരണമാണ്.
== ഘട്ടങ്ങള്‍ ==
തായമ്പകയില് പ്രധാനമായും മൂന്നു ഘട്ടങ്ങലാണ് ഉള്ളത്.ഇതില്‌ ആദ്യത്തേതും ദൈര്‍‌ഘ്യമേറിയതും ആയ ഭാഗം [[ചെമ്പട]] വട്ടം എന്നു അറിയപ്പെടുന്നു. രണ്ടാമത്തെ ഘട്ടമായ [[കൂറ്|കൂറില്‍]] [[ചമ്പ|ചമ്പക്കൂറ്]], [[അടന്ത|അടന്തക്കൂറ്]] ഇവയില്‌ ഏതെങ്കിലും ഒന്ന് വാദകന്‌റെ ഇഷ്ടത്തിനനുസരിച്ച് വായിക്കുന്നു. മൂന്നാമതത്തേയും അവസാനത്തേതും ആയ ഘട്ടത്തില്‍‌ 'ഇടവട്ടം', 'ഇടനില' എന്നിങ്ങനെ അറിയപ്പെടുന്ന ഭാഗങ്ങലാണ് ഉള്ളത്.
 
== ഇതും കാണുക ==
* [[പാണ്ടിമേളം]]
* [[പഞ്ചാരി മേളം]]
* [[പഞ്ചവാദ്യം]]
{{stub}}
 
[[Categoryവര്‍ഗ്ഗം:കേരളത്തിലെ വാദ്യകലകള്‍]]
[[En:Thayambaka]]
 
[[Enen:Thayambaka]]
"https://ml.wikipedia.org/wiki/തായമ്പക" എന്ന താളിൽനിന്ന് ശേഖരിച്ചത്