"താപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചവറ്
(ചെ.) Robot: Cosmetic changes
വരി 4:
 
ജ്വലനം പോലെയുള്ള [[രാസപ്രവര്‍ത്തനങ്ങള്‍]], [[ഘര്‍ഷണം]], [[പ്രതിരോധം|വൈദ്യുതിപ്രവാഹത്തിനുണ്ടാകുന്ന പ്രതിരോധം]], [[ന്യൂക്ലിയര്‍ റിയാക്ഷന്‍]] എന്നിവയില്‍ നിന്നാണ് താപോര്‍ജ്ജം ഉണ്ടാകുന്നത്.
== താപോര്‍ജ്ജത്തിന്റെ കൈമാറ്റം ==
മൂന്നു രീതികളിലാണ് ഇത് നടക്കുന്നത്.
*ചാലനം (ആംഗലേയം: conduction)
*സംവഹനം (ആംഗലേയം: convection)
*വികിരണം (ആംഗലേയം: radiation)
=== ചാലനം ===
ഖരവസ്തുക്കളില്‍ താപകൈമാറ്റം നടക്കുന്നത് ഈ രീതിയിലാണ്. താപം വസ്തുക്കളുടെ അടിസ്ഥാന കണങ്ങളായ [[അണു|അണുക്കളേയും]], [[തന്മാത്ര|തന്മാത്രകളേയും]] മറ്റും [[കമ്പനം]] ചെയ്യിക്കുന്നു. ഇങ്ങനെ കമ്പനം ചെയ്യപ്പെടുന്ന കണങ്ങള്‍ തൊട്ടടുത്ത കണങ്ങളുമായി കൂട്ടിമുട്ടുകയും അതുവഴി ഊര്‍ജ്ജം കൈമാറ്റം ചെയ്യപ്പെടുന്ന പ്രക്രിയയാണ് ഇത്. ലോഹങ്ങളില്‍ [[സ്വതന്ത്ര ഇലക്ട്രോണ്‍|സ്വതന്ത്ര ഇലക്ട്രോണുകളാണ്]] താപത്തിനും വൈദ്യുതിക്കും ചാലകമായി വര്‍ത്തിക്കുന്നത്. അതിനാല്‍ ചെമ്പു പോലെയുള്ള നല്ല [[വൈദ്യുത ചാലകം|വൈദ്യുത ചാലകങ്ങള്‍]] താപത്തിന്റേയും ഉത്തമ ചാലകങ്ങളാണ്.
 
താപോര്‍ജ്ജത്തിന്റെ ചാലനം ഓരോ വസ്തുക്കളിലും വ്യത്യസ്ഥ അളവിലാണ്. താപോര്‍ജ്ജം കൂടുതലായി കടത്തി വിടുന്ന വസ്തുക്കളെ [[താപ ചാലകം|താപ ചാലകങ്ങള്‍]] (ആംഗലേയം: heat conductors) എന്നും വളരെ കുറവായി മാത്രം ചാലനം നടത്തുന്ന വസ്തുക്കളെ അചാലകങ്ങള്‍ (insulators) എന്നും അറിയപ്പെടുന്നു.
 
=== സംവഹനം ===
ദ്രാവകങ്ങളിലൂടെയും വാതകങ്ങളിലൂടെയുമുള്ള താപ കൈമാറ്റം ഈ വിധമാണ് നടക്കുന്നത്. ദ്രാവകങ്ങളേയോ വാതകങ്ങളേയോ ചൂടാക്കുമ്പോള്‍, ചൂടാകുന്ന ഭാഗം വികസിക്കുകയും ചൂടുള്ള ഭാഗത്തിന്റെ [[സാന്ദ്രത]] കുറയുകയും ചെയ്യുന്നു. ഈ ഭാ‍ഗത്തേക്ക് ചൂടു കുറവുള്ള സാന്ദ്രതയേറിയ ദ്രാവകം പ്രവഹിക്കപ്പെടുകയും അങ്ങനെ ചൂട് എല്ലായിടത്തേക്കുമായി വ്യാപിക്കുകയും ചെയ്യുന്നു.
 
=== വികിരണം ===
[[വൈദ്യുത കാന്തിക തരംഗം|വൈദ്യുത കാന്തിക തരംഗങ്ങളുടെ]] രൂപത്തിലുള്ള താപത്തിന്റെ ഈ കൈമാറ്റ രീതിക്ക് ഒരു മാധ്യമത്തിന്റെ ആവശ്യമില്ല എന്നുള്ളതാണ് പ്രധാന പ്രത്യേകത. [[സൂര്യന്‍|സൂര്യനില്‍]] നിന്നുമുള്ള താപവികിരണം ഈ രൂപത്തിലാണ് ഭൂമിയില്‍ എത്തുന്നത്. വസ്തുക്കളിലെ കണങ്ങള്‍ കമ്പനം ചെയ്യുമ്പോഴുണ്ടാകുന്ന [[ത്വരണം]] മൂലമാണ് വൈദ്യുതകാന്തിക തരംഗങ്ങള്‍ ഉണ്ടാകുന്നത്. [[ഇന്‍ഫ്രാറെഡ്]] തരംഗങ്ങളുടെ രൂപത്തിലാണ് താപം വികിരണം ചെയ്യപ്പെടുന്നത്.
 
വരി 126:
 
{{Stub | Heat}}
 
[[Categoryവര്‍ഗ്ഗം:ഊര്‍ജ്ജം]]
 
[[ar:حرارة]]
Line 173 ⟶ 175:
[[yi:היץ]]
[[zh:熱量]]
 
[[Category:ഊര്‍ജ്ജം]]
"https://ml.wikipedia.org/wiki/താപം" എന്ന താളിൽനിന്ന് ശേഖരിച്ചത്