"റാസ്മസ് ലെർഡോഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: th:รัสมัส เลอร์ดอร์ฟ
(ചെ.) Robot: Cosmetic changes
വരി 7:
| website = [http://lerdorf.com/ Personal Website]
}}
[[Imageചിത്രം:RasmuswJGang.jpg|thumb|right|200px|റാസ്മസ് കമ്പ്യൂട്ടര്‍ സെക്യൂരിറ്റിയെക്കുറിച്ച് [http://www.joomla.org Joomla! പ്രോഗ്രാമര്‍മാരുമായി] [http://2007.oscms-summit.org ഒ.എസ്.സി.എം.എസ് 2007]-ലെ കോണ്‍ഫറന്‍സിനിടയില്‍ സംസാരിക്കുന്നു<!--.Rasmus Lerdorf is talking about security with [http://www.joomla.org Joomla! Developers] at [http://2007.oscms-summit.org OSCMS 2007] Conference.-->]]
'''റാസ്മസ് ലെര്‍ഡോഫ്'''(ജനനം:[[നവംബര്‍ 22]], [[1968]]) ഒരു [[ഡാനിഷ്]]-[[ഗ്രീന്‍ലാന്റിക്]] [[പ്രോഗ്രാമര്‍|പ്രോഗ്രാമറും]] [[പി.എച്ച്.പി.]] എന്ന പ്രോഗ്രാമിങ്ങ് ഭാഷയുടെ ഉപജ്ഞാതാവുമാണ്‌. പി.എച്ച്.പി.യുടെ ആദ്യ രണ്ട് പതിപ്പുകള്‍ എഴുതിയത് ലെര്‍ഡോഫ് ആണ്‌.പി.എച്ച്.പി.യുടെ പിന്നീടുള്ള പതിപ്പുകളിലും റാസ്മസ് [[ആന്റി ഗുട്ട്മാന്‍സ്]], [[സീവ് സുറാസ്കി]] തുടങ്ങിയവരോടൊപ്പം പങ്കെടുത്തു.[[1993]]-ല്‍ റാസ്മസ് യൂനിവേഴ്സിറ്റി ഓഫ് വാട്ടര്‍ലൂവില്‍ നിന്നും ബാച്ചലര്‍ ഓഫ് അപ്ലൈഡ് സയന്‍സ് ഇന്‍ സിസ്റ്റംസ് ഡിസൈന്‍ എഞ്ചിനീയറിങ്ങ് (''Bachelor of Applied Science in Systems Design Engineering'') എന്ന ശാഖയില്‍ ബിരുദം നേടി. 2002 സെപ്റ്റംബര്‍ വരെ ഇദ്ദേഹം [[യാഹൂ|യാഹൂവില്‍]] ഇന്‍ഫ്രാസ്ട്രച്ചര്‍ ആര്‍ക്കിടെച്ചര്‍ എഞ്ചിനീയര്‍ (''Infrastructure Architecture Engineer'') ആയി ജോലി ചെയ്തിരുന്നു.
 
[http://2007.oscms-summit.org ഒ.എസ്.സി.എം.എസ് 2007]-ലെ പ്രബന്ധാവതരണത്തിനിടയില്‍, റാസ്മസ് ഒ.എസ്.സി.എം.എസിലെ ഒരു സെക്യൂരിറ്റി പ്രശ്നത്തെക്കുറിച്ച് പ്രതിപാദിക്കുകയുണ്ടായി.<ref>http://2007.oscms-summit.org/node/487</ref><!--During his keynote presentation at [http://2007.oscms-summit.org OSCMS 2007] Conference, Rasmus presented a security vulnerability in each of the projects represented at OSCMS this year.<ref>http://2007.oscms-summit.org/node/487</ref>-->
== അവലംബം ==
<references/>
== പുറമെ നിന്നുള്ള കണ്ണികള്‍ ==
*[http://www.lerdorf.com/ വ്യക്തിപരമായ വെബ്‌സൈറ്റ്]
*[http://www.oracle.com/technology/pub/articles/php_experts/rasmus_php.html Do You PHP?] An introductory article by Rasmus Lerdorf about the past, the present and the future of PHP.
വരി 24:
{{PHP}}
{{FOSS celeb}}
== ഇവയും കാണുക ==
*[[വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക]]
 
[[Categoryവര്‍ഗ്ഗം:വിവരസാങ്കേതികവിദ്യാവിദഗ്ദ്ധര്‍]]
 
[[ar:راسموس ليدروف]]
"https://ml.wikipedia.org/wiki/റാസ്മസ്_ലെർഡോഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്