"റായ്‌പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വര്‍ഗ്ഗം എളുപ്പത്തില്‍ ഉള്‍പ്പെടുത്തുന്നു "ഇന്ത്യയിലെ സംസ്ഥാനതലസ്ഥാനങ്ങള്‍" (HotCat ഉപയ
(ചെ.) Robot: Cosmetic changes
വരി 23:
[[ഇന്ത്യ|ഇന്ത്യയിലെ]] സംസ്ഥാനമായ [[ഛത്തീസ്‌ഗഡ്|ഛത്തീസ്‌ഗഡിന്റെ]] തലസ്ഥാനമാണ്‌ '''റായ്‌പൂര്‍''' ([[ഹിന്ദി]]: रायपुर) [[റായ്‌പൂര്‍ ജില്ല|റായ്‌പൂര്‍ ജില്ലയുടെ‍]] ആസ്ഥാനം കൂടിയാണിത്. ഛത്തീസ്‌ഗഡ് രൂപീകൃതമായ [[നവംബര്‍ 1]],[[2000]] വരെ [[മദ്ധ്യപ്രദേശ്|മദ്ധ്യപ്രദേശിന്റെ]] ഭാഗമായിരുന്നു. [[ബ്രഹ്മദേവ റായ്]] രാജാവ് പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്‌ ഈ നഗരം സ്ഥാപിച്ചതെന്ന് പല ചരിത്രകാരന്മാറും വിശ്വസിക്കുന്നു. <ref>http://www.raipurcity.info/</ref>
 
== ഭൂമിശാസ്ത്രം ==
ഉത്തര അക്ഷാംശം 21°14′ പൂര്‍വ്വ രേഖാംശം 81°38′E [[സമുദ്രനിരപ്പ്|സമുദ്രനിരപ്പില്‍]] നിന്നും 298മീറ്റര്‍ ഉയരത്തിലായാണ്‌ റായ്‌പൂര്‍ സ്ഥിതിചെയ്യുന്നത്. [[മഹാനദി]] നഗരത്തിന്റെ കിഴക്കുഭാഗത്തുകൂടിയായി ഒഴുകുന്നു.
മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള വേനല്‍ക്കാലത്ത് താപനില 41 °C വരെ ഉയരാറുണ്ട് - നവംബര്‍ മുതല്‍ ജനുവരെ ശൈത്യകാലത്ത് താപനില 5°C വരെ താഴുന്നു. ജൂണ്‍ പകുതി മുതല്‍ ഒക്റ്റോബര്‍ ആദ്യം വരെയുള്ള വര്‍ഷകാലത്ത് 1300 [[മില്ലീമീറ്റര്‍]] മഴ ലഭിക്കുന്നു.
വരി 45:
|clear=left
}}
== ഗതാഗതം ==
[[ഇന്ത്യന്‍ റെയില്‍വേ|ഇന്ത്യന്‍ റെയില്‍വേയുടെ]] [[മുംബൈ]]-[[ഹൌറ ]] പാത, [[ദേശീയപാത 6]] ([[കല്‍ക്കത്ത]]-മുംബൈ) എന്നിവ റായ്‌പൂരിനെ മറ്റുപ്രധാനനഗരങ്ങളുമായി ബന്ധിപ്പിക്കുന്നു. ഭാരതത്തിലെ മറ്റു പ്രധാന നഗരങ്ങളിലേക്ക് ഇവിടെനിന്നും വിമാനസര്‍വ്വീസുകളുമുണ്ട്.
 
== അവലംബം ==
<references/>
 
{{അപൂര്‍ണ്ണം}}
{{India state and UT capitals}}
 
[[Category:ഇന്ത്യയിലെ നഗരങ്ങളും പട്ടണങ്ങളും]]
[[Categoryവര്‍ഗ്ഗം:ഇന്ത്യയിലെ സംസ്ഥാനതലസ്ഥാനങ്ങള്‍നഗരങ്ങളും പട്ടണങ്ങളും]]
[[വര്‍ഗ്ഗം:ഇന്ത്യയിലെ സംസ്ഥാനതലസ്ഥാനങ്ങള്‍]]
 
[[en:Raipur, Chhattisgarh]]
"https://ml.wikipedia.org/wiki/റായ്‌പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്