"റാണി മുഖർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ru:Мукхерджи, Рани
(ചെ.) Robot: Cosmetic changes
വരി 16:
 
[[ബോളിവുഡ്|ഹിന്ദി]] ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് '''റാണി മുഖര്‍ജി''' ({{lang-bn|রাণী মুখার্জী}}, {{lang-hi|रानी मुखर्जी}}) (ജനനം: മാര്‍ച്ച് 21, 1978).
== ആദ്യ ജീവിതം ==
ഒരു [[ബംഗാള്‍ | ബംഗാളി]] ചലച്ചിത്ര കുടുംബത്തിലാണ് റാണി ജനിച്ചത്. പിതാവ് രാം മുഖര്‍ജി ഒരു സംവിധായകനായിരുന്നു. അദ്ദേഹം ഫില്‍‌മാലയ എന്ന ചലച്ചിത്രനിര്‍മാണസ്ഥാപനത്തിന്റെ സ്ഥാപകനുമാണ്. <ref>{{cite web|publisher=Rediff.com|title=First-time fumblings|date=November 14, 2007|url=http://specials.rediff.com/movies/2007/nov/14sl8.htm|accessmonthday=December 23 |accessyear=2007}}</ref> മാതാവ് കൃഷ്ണ ഒരു പിന്നണി ഗായികയായിരുന്നു. സഹോദരന്‍ രാജമുഖര്‍ജി ഒരു ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമാണ്. പ്രമുഖ നടിയായ [[കാജോള്‍]] റാണിയുടെ ബന്ധുവാണ്.
 
റാണി [[ഒഡീസ്സി]] നൃത്തം അഭ്യസിച്ചിട്ടുണ്ട്.
 
== അഭിനയജീവിതം ==
1996 ലാണ് ''രാജ കി ആയേഗി ബാറാത്ത്'' എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടാണ് റാണി മുഖര്‍ജി ഹിന്ദി ചലച്ചിത്ര ലോകത്തേക് വരുന്നത്. പക്ഷേ, ഒരു ശ്രദ്ധേയമായ ചിത്രം 1998 ലെ [[കരണ്‍ ജോഹര്‍]] സംവിധാനം ചെയ്ത ''കുച്ച് കുച്ച് ഹോത ഹേ'' എന്ന ചിത്രമാണ്. പിന്നീട് 2002 ല്‍ ''സാതിയ'' എന്ന ചിത്രവും ശ്രദ്ധേയമായി. <ref>{{cite web|author=Gangadhar, V.|publisher=[[The Tribune]]|title=Superstars|date=February 5, 2005|url=http://www.tribuneindia.com/2005/20050205/saturday/main1.htm|accessmonthday=February 11 |accessyear=2008}}</ref>
 
വരി 63:
{{end}}
 
== References ==
 
<references/>
{{reflist|2}}
 
== External links ==
{{wikiquote}}
* {{imdb name|id=0611552}}
"https://ml.wikipedia.org/wiki/റാണി_മുഖർജി" എന്ന താളിൽനിന്ന് ശേഖരിച്ചത്