"ആയുർവേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
പ്രാചീന ഗ്രീക്കിൽ ബി. സി. 400 കാലഘട്ടത്തിൽ നിലനിന്ന നാലു ഹ്യൂമറുകളുടെ അസന്തുലിതാവസ്ഥയാണ് രോഗങ്ങളുടെ കാരണം എന്ന സിദ്ധാന്തത്തിനു സമാനമായ സിദ്ധാന്തമാണ് ആയുർവ്വേദത്തിലെ ത്രിദോഷസിദ്ധാന്തം. വില്യം ഹാർവി 1628 -ൽ രക്തചംക്രമണവ്യവസ്ഥ കണ്ടെത്തിയതോടെ ത്രിദോഷസിദ്ധാന്തം തെറ്റാണെന്നു തെളിഞ്ഞു. പിന്നീട് രോഗങ്ങൾക്കു കാരണമായ സൂക്ഷ്മജീവികളെയും മനുഷ്യർ കണ്ടെത്തി.
 
പ്രാചീനകാലത്തെ മനുഷ്യരുടെ വിശ്വാസങ്ങളെ ആശ്രയിച്ച് ഉണ്ടാക്കിയതായതുകൊണ്ട് സ്ത്രീവിരുദ്ധത, ജാതീയമായ വേർതിരിവുകൾ, തുടങ്ങി സാമൂഹ്യവിരുദ്ധമായ നിരവധി ആശയങ്ങളുടെ ഒരു സമാഹരമാണ് ആയുർവ്വേദഗ്രന്ധങ്ങൾആയുർവ്വേദഗ്രന്ഥങ്ങൾ. ഇന്ന് ഇതിന്ആയുർവേദത്തിന് ചരിത്രത്തിന്റെ സ്ഥാനം മാത്രമേ ഉള്ളൂ. പഴയകാല മനുഷ്യർ ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നു എന്ന് അറിയാം എന്നു മാത്രം. ചികിത്സയ്ക്കു വേണ്ടി ഉപയോഗിച്ചാൽ രോഗം മാറില്ല എന്നു മാത്രമല്ല, മറ്റു പല അപകടങ്ങളും ഉണഅടാകാനും സാധ്യതയുണ്ട്.
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/ആയുർവേദം" എന്ന താളിൽനിന്ന് ശേഖരിച്ചത്