"റാഞ്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വര്‍ഗ്ഗം എളുപ്പത്തില്‍ ഉള്‍പ്പെടുത്തുന്നു "ഇന്ത്യയിലെ സംസ്ഥാനതലസ്ഥാനങ്ങള്‍" (HotCat ഉപയ
(ചെ.) Robot: Cosmetic changes
വരി 20:
കുറിപ്പുകള്‍ = |
}}
[[ഇന്ത്യ|ഇന്ത്യയിലെ]] സംസ്ഥാനമായ [[ഝാ‍ര്‍ഖണ്ഡ്‌ |ഝാ‍ര്‍ഖണ്ഡിന്റെ]] തലസ്ഥാനമാണ്‌ '''റാഞ്ചി''' ([[ഹിന്ദി]]: राँची). വെള്ളച്ചാട്ടങ്ങളുടേയും തടാകങ്ങളുടെയും നഗരം എന്നാണ്‌ ഈ നഗരത്തെ വിശേഷിപ്പിച്ചുവരുന്നത്.<ref>http://www.ranchi.nic.in/welcome.htm</ref>. [[റാഞ്ചി ജില്ല|റാഞ്ചി ജില്ലയുടെ‍]] ആസ്ഥാനം കൂടിയാണിത്.
 
== ഭൂമിശാസ്ത്രം ==
 
ഉത്തര അക്ഷാംശം 23°21′ പൂര്‍വ്വ രേഖാംശം 85°20′ [[സമുദ്രനിരപ്പ്|സമുദ്രനിരപ്പില്‍]] നിന്നും 620 [[മീറ്റര്‍]] ഉയരത്തിലായാണ്‌ റാഞ്ചി സ്ഥിതിചെയ്യുന്നത്. <ref>
വരി 30:
 
{{climate chart
|[[റാഞ്ചി ]]
|10|23|13
|13|26|14
വരി 47:
|clear=left
}}
== ഗതാഗതം ==
റാഞ്ചിയില്‍ക്കൂടി കടന്നുപോകുന്ന [[ദേശീയപാത 23]], [[ദേശീയപാത 33]], ഇവിടെനിനും തുടങ്ങുന്ന [[ദേശീയപാത 75]] എന്നിവ ഈ നഗരത്തെ മറ്റുപ്രധാനനഗരങ്ങളുമായി ബന്ധിപ്പിക്കുന്നു. ഭാരതത്തിലെ മറ്റു പ്രധാന നഗരങ്ങളിലേക്ക് ഇവിടെനിന്നും റെയില്‍ സര്‍വ്വീസുകളും വിമാനസര്‍വ്വീസുകളുമുണ്ട്.
 
== അവലംബം ==
<references/>
 
വരി 56:
{{India state and UT capitals}}
 
[[Categoryവര്‍ഗ്ഗം:ഇന്ത്യയിലെ നഗരങ്ങളും പട്ടണങ്ങളും]]
[[Categoryവര്‍ഗ്ഗം:ഇന്ത്യയിലെ സംസ്ഥാനതലസ്ഥാനങ്ങള്‍]]
 
[[bn:রাঁচী]]
"https://ml.wikipedia.org/wiki/റാഞ്ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്