"തലക്കാവേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: hi:तालकावेरी
(ചെ.) Robot: Cosmetic changes
വരി 6:
]]
 
== ഭൂമിശാസ്ത്രം ==
സമുദ്രനിരപ്പില്‍ നിന്നു 4187 അടി ഉയരെയാണു തലക്കാവേരിയുടെ സ്ഥാനം. ബാഗമണ്ടലയില്‍ നിന്നു 7 കിലോമീറ്ററും മഡിക്കേരിയില്‍ നിന്നു 48 കിലോമീറ്ററും അകലെയാണ് ഈ സ്ഥലം.
 
== ഐതിഹ്യങ്ങള്‍ ==
[[Imageചിത്രം:Talakaveritemple.jpg|200px|thumb|ബ്രിഹദ്ദേശ്വര ക്ഷേത്രവും കുളവും]]
തലക്കാവേരിയില്‍ രണ്ടു ക്ഷേത്രങ്ങളുണ്ട്‌. വിരളമായ ശിവലിംഗപ്രതിഷ്ഠയുള്ള ശിവക്ഷേത്രവും ഗണേശ ക്ഷേത്രവും. ശിവക്ഷേത്രത്തില്‍ വര്‍ഷത്തിലൊരിക്കല്‍ തുലാസംക്രമണ വേളയില്‍ [[പാര്‍വതീ ദേവി]] പവിത്രമായ തിര്‍ത്ഥോല്‍ഭവയായി പ്രത്യക്ഷപ്പെടുന്നു എന്നാണു വിശ്വാസം. ഇതേ ഇടത്തില്‍ തന്നെയുള്ള അശ്വഗന്ധ മരത്തിന്‍ ചുവട്ടിലാണു [[അഗസ്ത്യമുനി]]ക്ക്‌ [[ത്രിമൂര്‍ത്തികള്‍]] പ്രത്യക്ഷപെട്ടു വരങ്ങള്‍ നല്‍കിയതെന്നു വിശ്വസിക്കുന്നു.
 
തലക്കാവേരിയില്‍ നിന്നു താഴേക്കു ചവിട്ടുപടികള്‍ വഴി ബ്രഹ്മഗിരി പീക്കിലേക്കു പോകാം . ഇവിടെവച്ചു സപ്തര്‍ഷികള്‍ യജ്ഞം നടത്തിയെന്നും പാര്‍വതി ദേവി പ്രത്യക്ഷപ്പെട്ടെന്നും വിശ്വസിക്കുന്നു.
 
[[Imageചിത്രം:Brahmagiri_peak.jpg|thumb|200px|right|സപ്തര്‍ഷികള്‍ യജ്ഞം നടത്തിയ ബ്രഹ്മഗിരിയിലേക്കുള്ള ചവിട്ടുപടികള്‍ ]]
 
== മറ്റു പ്രാധാന്യങ്ങള്‍ ==
[[തലക്കാവേരി വന്യമൃഗ സംരക്ഷണകേന്ദ്രം]] 10501 ഹെക്ടറുകളിലായി പരന്നുകിടക്കുന്ന ദേശീയോദ്യാനമാണ്, കേരളത്തിന്റെ ദേശിയ പക്ഷിയായ [[മലമുഴക്കി വേഴാമ്പല്‍‍]] (Malabar Grey-hornbill -Ocyceros griseus) ഉള്‍പ്പടെ അപൂര്‍വ്വങ്ങളായ പക്ഷികള്‍ ഇവിടെ കാണപ്പെടുന്നു
 
വരി 23:
{{Stub}}
 
== അവലംബം ==
http://www.birdlife.org/datazone/sites/index.html?action=SitHTMDetails.asp&sid=18235&m=0
 
[[Categoryവര്‍ഗ്ഗം:കര്‍ണ്ണാടകത്തിലെ നദികള്‍]]
 
[[en:Talakaveri]]
"https://ml.wikipedia.org/wiki/തലക്കാവേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്