"കാൾ ഷീലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
1750-കളില്‍ കാള്‍ വില്‍ഹെം ഷീലി‍, ചെലവുകുറഞ്ഞ രീതിയില്‍ ഫോസ്ഫറസ്‌ വന്‍തോതില്‍ നിര്‍മിക്കാനുള്ള വിദ്യ വികസിപ്പിച്ചു. തീപ്പെട്ടി നിര്‍മാണത്തില്‍ സ്വീഡന്‍ ഒന്നാംനിരയില്‍ എത്തിയതിന്‌ മുഖ്യകാരണവും ഷീലി നടത്തിയ ഈ മുന്നേറ്റമായിരുന്നു.
 
ഇംഗ്ലീഷ്‌ പോലെ ലോകമറിയുന്ന ഒന്നായിരുന്നു സ്വീഡിഷ്‌ ഭാഷയെങ്കില്‍, ലോകത്തെ ഏറ്റവും ഉന്നതരായ രസതന്ത്രജ്ഞരിലൊരാളായി അറിയപ്പെടുമായിരുന്നഅറിയപ്പെടുമായിരുന്നു കാള്‍ ഷീലിയിലേക്കെത്താന്‍ ഒരു കുറുക്കുവഴി തുറന്നു തരുന്നു ഹെന്നിങ്‌ ബ്രാന്‍ഡിന്റെ ഭ്രാന്തന്‍ കണ്ടുപിടിത്തത്തിന്റെ കഥഷീലി. ഒരുപക്ഷേ, ഏറ്റവും ദൗര്‍ഭാഗ്യവാന്‍മാരായ ശാസ്ത്രജ്ഞരുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്തായിരിക്കും ഷീലിയുടെ സ്ഥാനം. ഒട്ടേറ മൂലകങ്ങളും സംയുക്തങ്ങളും കണ്ടുപിടിച്ചിട്ടും, കണ്ടുപിടിത്തങ്ങളുടെ പുസ്തകത്താളുകളിലൊരിടത്തും സ്ഥാനം നേടാനാകാതെ പോയ ഹതഭാഗ്യന്‍. സ്വന്തമായി എട്ടുമൂലകങ്ങള്‍ (ക്ലോറിന്‍, ഫ്ലൂറിന്‍, മാന്‍ഗനീസ്‌, ബേരിയം, മോളിബ്ഡിനം, ടങ്ങ്സ്റ്റണ്‍, നൈട്രജന്‍, ഓക്സിജന്‍ എന്നിവ) കണ്ടുപിടിച്ചിട്ടും, അതിലൊന്നുപോലും സ്വന്തം പേരില്‍ അറിയപ്പെടാന്‍ ഷീലിക്ക്‌ യോഗമില്ലാതെ പോയി. അമോണിയ, ഗ്ലിസറിന്‍, റ്റാനിക്‌ ആസിഡ്‌ തുടങ്ങിയ സംയുക്തങ്ങളും, ക്ലോറിനെ ഒരു ബ്ലീച്ചിങ്‌ ഏജന്റായി ഉപയോഗിക്കാമെന്നതും ഷീലിയുടെ കണ്ടുപിടിത്തമായിരുന്നു. ഈ കണ്ടുപിടിത്തങ്ങള്‍ ഉപയോഗിച്ച്‌ മറ്റു പലരും കോടീശ്വരന്‍മാരായി. ഷീലി കണ്ടുപിടിച്ചവയൊക്കെ വര്‍ഷങ്ങള്‍ക്കു ശേഷം മറ്റ്‌ പലരും സ്വന്തം നിലയ്ക്ക്‌ കണ്ടെത്തി പ്രശസ്തരാവുകയും ചെയ്തു.
 
 
"https://ml.wikipedia.org/wiki/കാൾ_ഷീലി" എന്ന താളിൽനിന്ന് ശേഖരിച്ചത്