"ലിലിയാസ് ഹാമിൽട്ടൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 10:
| death_place = നൈസ്, ഫ്രാൻസ്
}}
'''ലിലിയാസ് അന്ന ഹാമിൽട്ടൺ''' (ജീവിതകാലം: 7 ഫെബ്രുവരി 1858 - 6 ജനുവരി 1925) ഒരു ബ്രിട്ടീഷ് [[ഭിഷ്വഗരൻ|ഭിഷഗ്വരയും]] എഴുത്തുകാരിയുമായിരുന്നു. [[ന്യൂ സൗത്ത് വെയ്ൽസ്|ന്യൂ സൗത്ത് വെയിൽസിൽ]] ടോമാബിൽ സ്റ്റേഷനിൽ ഹഗ് ഹാമിൽട്ടൺ (1822- 1900) മാർഗരറ്റ് ക്ലൂൺസ് (മുമ്പ്, ഇന്നസ്) ദമ്പതികളുടെ മകളായി അവർ ജനിച്ചു. ഐയറിലെയും തുടർന്ന് ചെൽട്ടൻഹാം വനിതാ കോളേജിലെയും വിദ്യാഭ്യാസത്തിനുശേഷം [[സ്കോട്ട്‌ലൻഡ്|സ്കോട്ട്ലൻഡിൽ]] [[വൈദ്യശാസ്ത്രം]] പഠിക്കുന്നതിന് മുമ്പ് [[ലിവർപൂൾ|ലിവർപൂളിൽ]] ഒരു നഴ്സായി അവർ പരിശീലനം നേടുകയും 1890-ൽ ഡോക്ടർ ഓഫ് മെഡിസിൻ യോഗ്യത കരസ്ഥമാക്കുകയും ചെയ്തു.
 
1890-കളിൽ [[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്ഥാനിലെ]] അമീർ അബ്ദുർ റഹ്മാൻ ഖാന്റെ രാജസഭയിലെ ഒരു ഭിഷഗ്വരയായിരുന്ന അവർ, 1900-ൽ പ്രസിദ്ധീകരിച്ച ''എ വിസിയേർസ് ഡോട്ടർ: എ ടെയിൽ ഓഫ് ദ ഹസാര വാർ'' എന്ന പുസ്തകത്തിൽ അക്കാലത്തെ തന്റെ അനുഭവങ്ങളുടെ ഒരു സാങ്കൽപ്പിക വിവരണം എഴുതിയിരുന്നു.<ref>[http://www.hazara.net/downloads/docs/Vizier's-daughter-1900-english.pdf ''A Vizier's Daughter: A tale of the Hazara War''. London: Murray, 1900.]</ref>
വരി 31:
പ്രമാണം:Lillias Hamilton grave.jpg|ഹാമിൽട്ടന്റെ ശവകുടീരം
പ്രമാണം:Lillias Hamilton (ca. 1857-1925), physician. Oil painting by Wellcome L0028684.jpg|alt=Woman stood in red academic robes trimmed with grey, holding a Tudor bonnet.|ജെയിംസ് പീറ്റർ ക്വിൻ വരച്ച ലിലിയാസ് ഹാമിൽട്ടന്റെ ഓയിൽ പെയിന്റിംഗ്
പ്രമാണം:Dr Hamilton examining a child's eyes Wellcome L0025488.jpg|alt=Woman in 19th century British dress stood amongst people in Afghanistan dress. She is positioned beside a doorway, and is examining the eye of a child.|Hamiltonഹാമിൽട്ടൺ examiningകാബൂളിൽ aഒരു child'sകുട്ടിയുടെ eyesകണ്ണുകൾ in Kabulപരിശോധിക്കുന്നു.
</gallery>
 
"https://ml.wikipedia.org/wiki/ലിലിയാസ്_ഹാമിൽട്ടൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്