"റജാ ഗരോഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: es:Roger Garaudy)
(ചെ.) (Robot: Cosmetic changes)
[[Imageചിത്രം:The founding myths.jpg|thumb|right|റജാ ഗരോഡിയുടെ The Founding Myths of Modern Israel എന്ന പുസ്തകത്തിന്‍റെ പുറംചട്ട]]
 
'''റജാ ഗരോഡി''' അഥവാ '''റോജര്‍ ഗരോഡി''' [[ഫ്രാന്‍സ്|ഫ്രഞ്ച്]] തത്വചിന്തകനും എഴുത്തുകാരനുമാണ്. മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനും [[ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍‌ട്ടി|ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ]] [[പോളിറ്റ് ബ്യൂറോ]] അം‌ഗവുമായിരുന്ന ഗരോഡി [[സോവിയറ്റ് യൂനിയന്‍|സോവിയറ്റ് യൂനിയനെതിരെ]] തുടര്‍ച്ചയായ വിമര്‍‌ശനങ്ങളുന്നയിച്ചതിനെത്തുടര്‍ന്ന് 70-കളുടെ തുടക്കത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍‌ട്ടിയില്‍ നിന്നും പുറന്തള്ളപ്പെടുകയായിരുന്നു. 60-കള്‍ മുതല്‍ കമ്മ്യൂണിസവും കത്തോലിക്ക മതവും തമ്മില്‍ സം‌വാദങ്ങള്‍ക്കാഹ്വാനം ചെയ്തു വന്നിരുന്ന അദ്ദേഹം 1982-ല്‍ [[ഇസ്ലാം]] സ്വീകരിക്കുകയുണ്ടായി.
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/384142" എന്ന താളിൽനിന്ന് ശേഖരിച്ചത്