"കാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 67:
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴിൽ സ്ഥിതി ചെയ്യുന്ന അതി പുരാതന ഭദ്രകാളി ക്ഷേത്രമാണ് ശ്രീ ശാർക്കര ഭഗവതി ക്ഷേത്രം നൂറ്റാണ്ടുകളായി മുടങ്ങാതെ എല്ലാ വർഷവും "കാളിയുട്ട് " മഹോത്സവം നടത്തുന്ന ഒരേഒരു ഭദ്രകാളി ക്ഷേത്രം കൂടിയാണ് ശാർക്കര ക്ഷേത്രം.ധാരിക നിഗ്രഹത്തിന് ശേഷമുള്ള ശാന്ത സ്വരുപിണിയായാണ് ഇവിടുത്തെ വടക്കോട്ട് ദർശനമായുള്ള ഭദ്രകാളി പ്രതിഷ്ഠ.ശാർക്കര ദേവിയുടെ തിരുനാളായി ആഘോഷിക്കിന്നത് മീനത്തിലെ ഭരണി നാളാണ്. ഇത് ശാർക്കര ഭരണി എന്നപേരിൽ കേരളത്തിൽ മൊത്തം അറിയപ്പെടുന്ന ഒരു മഹോത്സവവാണ്
 
പ്രസിദ്ധമായ കൊല്ലൂർ മൂകാംബിക ക്ഷേത്രം, ചോറ്റാനിക്കര ഭഗവതി ക്ഷേത്രം, പതിയനാട് ശ്രീഭദ്രകാളി ക്ഷേത്രം എന്നിവിടങ്ങളിലും മഹാകാളീ സങ്കൽപ്പത്തിന് അതീവ പ്രാധാന്യമുണ്ട്. മൂകാംബിക ദേവിയുടെ മൂന്ന് ഭാവങ്ങളിൽ ഒന്നായി മഹാകാളി ആരാധിക്കപ്പെടുന്നു. കുടജാദ്രി മലമുകളിലും ഭദ്രകാളിയുടെ ക്ഷേത്രം കാണാം. ചോറ്റാനിക്കരയിൽ കീഴ്ക്കാവ് ക്ഷേത്രത്തിൽ കാളി ആരാധിക്കപ്പെടുന്നു.
 
മലബാറിലെ കാളിയുടെ കാവുകളിൽ മുണ്ടയാംപറമ്പ് ഭഗവതിക്കാവും, മട്ടന്നൂർ വള്ളിയോട്ട്ചാൽ കലശസ്ഥാനവും അറിയപ്പെടുന്നവയാണ്.
"https://ml.wikipedia.org/wiki/കാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്