"തബ്ബു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: pl:Tabu (aktorka))
(ചെ.) (Robot: Cosmetic changes)
വാണിജ്യപരമായ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനേക്കാള്‍ ചെറിയ ബജറ്റ് ചിത്രങ്ങളില്‍ ആണ് തബ്ബു അധികമായി അഭിനയിച്ചിട്ടുള്ളത്. "<ref>{{cite web|author=Banerjee, Arnab|title=Tabu: making understatement an art|date=[[June 5]], [[2007]]|url=http://www.hindustantimes.com/StoryPage/StoryPage.aspx?id=e051d411-7392-4d2c-aacc-e260846c5317&MatchID1=4578&TeamID1=7&TeamID2=3&MatchType1=1&SeriesID1=1148&PrimaryID=4578&Headline=Tabu%3a+making+understatement+an+art|publisher=hindustantimes.com|accessdate=October 10|accessyear=2007}}</ref>
 
== ആദ്യകാല ജീവിതം ==
തബ്ബു ജനിച്ചത് [[ഹൈദരബാദ്|ഹൈദരബാദിലാണ്]]. തബ്ബുവിന്റെ ജനനം കഴിഞ്ഞ് അധിക നാള്‍ ആവുന്നതിനു മുന്‍പ് തന്നെ മാതാ പിതാക്കള്‍ വിവാഹ മോചനം നേടി. അതിനു ശേഷം തബ്ബു വളര്‍ന്നത് സ്കൂള്‍ അധ്യാപികയായ മാതാവിന്റേയും ഒരു ഗണിത ശാസ്ത്ര പ്രൊഫസര്‍ ആയിരുന്ന മുത്തച്ഛന്റേയും കൂടെയാണ്. 1983 ല്‍ തബ്ബു മുംബൈയിലേക്ക് നീങ്ങുകയും രണ്ട് വര്‍ഷം അവിടെ വിദ്യഭ്യാസം ചെയ്യുകയും ചെയ്തു. <ref>{{cite web|author=Martyris, Nina|title=When dosa was a luxury|date=[[April 26]], [[2003]]|url=http://timesofindia.indiatimes.com/articleshow/44588861.cms|publisher=Times of India|accessdate=October 10|accessyear=2007}}</ref>
 
പ്രമുഖ നടിയായ [[ശബാന ആസ്മി|ശബാന ആസ്മിയുടെ]] പെങ്ങളുടെ മകളാണ് തബ്ബു. <ref>{{cite web|author=Bhatt, Rajeev|title=Tabu: As she likes it!|date=[[March 9]], [[2007]]|url=http://www.hinduonnet.com/thehindu/mp/2006/03/09/stories/2006030900400100.htm|publisher=Hinduonnet.com|accessdate=October 10|accessyear=2007}}</ref>
 
== സിനിമ ജീവിതം ==
തബ്ബു സിനിമ ജീ‍വിതം ആരംഭിച്ചത് 15 വയസ്സുള്ളപ്പോഴാണ്. 1985 ല്‍ ''ഹം നൌജവാന്‍'' എന്ന ചിത്രത്തില്‍ [[ദേവ് ആനന്ദ്|ദേവ് ആനന്ദിന്റെ]] മകളായിട്ടാണ് അഭിനയിച്ചത്. ഒരു നായികയായി ആദ്യമായി അഭിനയിച്ചത് തെലുങ്ക് ചിത്രമായ ''കൂലി നം:1'' എന്ന ചിത്രത്തിലാണ്. തബ്ബുവിന്റെ ആദ്യ ഹിന്ദി ചിത്രം ആരും അധികം ശ്രദ്ധിക്കാതെ പോയ ഒരു ചിത്രമായിരുന്നു.<ref>{{cite web|author=Dhawan, M.L.|title=She wows with her acting prowess|date=[[April 15]], [[2001]]|url=http://www.tribuneindia.com/2001/20010415/spectrum/main3.htm|publisher=[[rediff.com]]|accessdate=October 13|accessyear=2007}}</ref> 1994-ല്‍ പുറത്തിറങ്ങിയ ''വിജയ് പഥ്'' എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. ഈ ചിത്രത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ പുരസ്കാരം ലഭിക്കുകയും ചെയ്തു. അതിനു ശേഷം ഒരു പാട് നല്ല ചിത്രങ്ങളില്‍ അഭിനയിച്ചു.
 
{{end}}
 
== അവലംബം ==
{{reflist|2}}
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
*
== References ==
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/384084" എന്ന താളിൽനിന്ന് ശേഖരിച്ചത്