"തപോവൻ മഹാരാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 1:
[[Imageചിത്രം:Tapovan_maharaj.jpg|thumb|right|150px|തപോവന്‍ മഹാരാജ്]]
കേരളീയനായ സന്ന്യാസിശ്രേഷ്ഠനാണ്‌ '''തപോവനസ്വാമി'''‍. ഉത്തരകാശിയില്‍ ആശ്രമം സ്ഥാപിച്ച് ആധ്യാത്മിക പ്രവര്‍ത്തനം നടത്തിയിരുന്ന ഇദ്ദേഹം ദേശീയതലത്തില്‍ പ്രശസ്തനും [[സംസ്കൃതം|സംസ്കൃതത്തിലും]] [[മലയാളം|മലയാളത്തിലും]] നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.
 
== ജീവിതരേഖ ==
[[പാലക്കാട്|പാലക്കാടിനു]] സമീപം കുഴല്‍മന്ദത്ത് പുത്തന്‍വീടുതറവാട്ടില്‍ അച്യുതന്‍ നായരുടേയും കുഞ്ഞമ്മയുടേയും മകനായി [[1889]]-ല്‍ ജനിച്ചു. സുബ്രഹ്മണ്യന്‍ (ചിപ്പുക്കുട്ടിനായര്‍) എന്നായിരുന്നു പൂര്‍വാശ്രമത്തിലെ പേര്. ചെറുപ്പത്തില്‍ത്തന്നെ അധ്യാത്മപഠനത്തില്‍ തത്പരനായിരുന്നു സുബ്രഹ്മണ്യന്‍. പിതാവിന്റെ ചരമശേഷം 21-ാം വയസ്സില്‍ തീര്‍ഥയാത്രയ്ക്കു പുറപ്പെടുകയും സൗരാഷ്ട്രത്തില്‍ സ്വാമി ശാന്ത്യാനന്ദ സരസ്വതിയുടെ ശിഷ്യത്വം സ്വീകരിച്ച് ഭാരതീയ ദര്‍ശനങ്ങള്‍ സ്വാംശീകരിക്കുകയും ചെയ്തു. കേരളത്തില്‍ തിരിച്ചെത്തിയശേഷം ഗോപാലകൃഷ്ണന്‍ എന്ന പേരില്‍ ([[ഗോപാല്‍ കൃഷ്ണ ഗോഖലെ|ഗോപാലകൃഷ്ണ ഗോഖലെയുടെ]] സ്മരണാര്‍ഥം) ദേശീയ പ്രസ്ഥാനത്തിനും ആധ്യാത്മിക വിഷയങ്ങള്‍ക്കും പ്രാധാന്യം നല്കി ഒരു മാസിക പാലക്കാട്ടു നിന്ന് പ്രസിദ്ധീകരണമാരംഭിച്ചു. [[ചട്ടമ്പിസ്വാമികള്‍]], ശിവാനന്ദയോഗി തുടങ്ങിയ യതിവര്യന്മാരുടെ ശിഷ്യത്വം സ്വീകരിക്കുകയും ദേശീയ-സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുകയും ചെയ്തു.
 
വരി 19:
[[1957]] [[ജനുവരി 16]]-ന് തപോവനസ്വാമി സമാധിയായി. ഇദ്ദേഹത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ബാലകൃഷ്ണഭട്ടശാസ്ത്രി എന്ന ഭക്തന്‍ തപോവനശതകം എന്ന കാവ്യം രചിച്ചു. ചിന്മയാനന്ദസ്വാമിയുടെ ഗുരുവായ തപോവനസ്വാമിയുടെ സ്മരണാര്‍ഥം ചിന്മയാമിഷന്‍ ഇംഗ്ളീഷില്‍ തപോവനപ്രസാദം എന്ന മാസിക പ്രസിദ്ധീകരിച്ചു വരുന്നു.
[[വിഭാഗം:ജീവചരിത്രം]]
 
[[en:Tapovan_Maharaj]]
[[en:Tapovan Maharaj]]
"https://ml.wikipedia.org/wiki/തപോവൻ_മഹാരാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്