"തപാൽ മുദ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 2:
[[ചിത്രം:Penny black.jpg|thumb|130px|ലോകത്തിലെ ആദ്യത്തെ തപാല്‍ മുദ്രയായ [[പെന്നി ബ്ലാക്ക്]] 1840 മേയ് 1ന് [[ബ്രിട്ടണ്‍|ബ്രിട്ടണില്‍]]പുറത്തിറങി]]
[[തപാല്‍]] സേവനത്തിന് മുന്‍‌കൂറായി പണം അടച്ചിട്ടുണ്ടെന്ന് കാണിക്കാനാന്‍ ഉപയോഗിക്കുന്ന ഉപാധിയാണ്‌ '''തപാല്‍ മുദ്ര''' അല്ലെങ്കില്‍ '''തപാല്‍ സ്റ്റാമ്പ്'''. തപാല്‍ മുദ്ര സാധാരണയായി ചതുരത്തിലുള്ള ചെറിയ കടലാസു താളുകളില്‍ അച്ചടിച്ചതായിരിക്കും. ഇത് [[തപാലാപ്പീസ്|തപാലാപ്പീസുകളില്‍]] നിന്നും വാങ്ങി തപാല്‍ ഉരുപ്പടിയില്‍ പതിക്കുന്നു.
== പേരിനു പിന്നില്‍ ==
മറാഠിയിലെ ഠപാല്‍ എന്ന പദത്തില്‍ നിന്നാണ്‌ മലയാളപദമായ തപാല്‍ ഉണ്ടായത്. കന്നഡയിലും കൊങ്ങിണിയിലും തപ്പാല്‍ എന്ന് തന്നെയാണ്‌ <ref> {{cite book |last=പി.എം. |first=ജോസഫ്|authorlink= ഡോ.പി.എം.ജോസഫ്|coauthors= |title= മലയാളത്തിലെ പരകീയ പദങ്ങള്‍|year=1995 |publisher=കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് |location=തിരുവനന്തപുരം |isbn=}} </ref> മുദ്ര എന്നത് അടയാളം എന്നര്‍ത്ഥമുള്ള സംസ്കൃതപദത്തില്‍ നിന്നാണ് രൂപം കൊണ്ടത്.
 
== ചരിത്രം ==
[[ചിത്രം:Red Scinde Dawk stamp.jpg|thumb|120px|left|സിന്ധ് ഡാക്ക്,ആദ്യത്തെ ഇന്‍ഡ്യന്‍ തപാല്‍ മുദ്ര.]]
തപാല്‍ മുദ്രകള്‍ ആദ്യം നിലവില്‍ വന്നത് 1840 മേയ് 1ആം തിയതി [[ബ്രിട്ടണ്‍|ബ്രിട്ടണിലാണ്]]. റൗളണ്ട് ഹില്‍ എന്നയാളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. അദ്ദേഹത്തെ തപാല്‍ മുദ്രയുടെ പിതാവ് എന്നു വിളിക്കുന്നു. 1840 മേയ് 1ന് ആദ്യത്തെ തപാല്‍ മുദ്രയായ '''പെന്നി ബ്ലാക്ക്'''
വരി 12:
</ref> കേരളത്തില്‍ തിരുവിതാംകൂര്‍ നാട്ടുരാജ്യവും കൊച്ചി നാട്ടു രാജ്യവും അഞ്ചല്‍ മുദ്രകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
 
== രൂപകല്പന ==
[[ചിത്രം:സിയേറ ലിയോണിന്റെ തപാല്‍ മുദ്ര..jpg|thumb|90px|right|സിയേറ ലിയോണിലെ തപാല്‍ മുദ്ര]]സാധാരണ കടലാസില്‍ ചതുരത്തിലോ സമചതുരത്തിലോ ആണ് തപാല്‍ മുദ്രകള്‍ രൂപകല്‍പന ചെയ്യാറുള്ളത്, എങ്കിലും പലരൂപത്തിലും പല വസ്തുക്കള്‍ കൊണ്‍ടും നിര്‍മിച്ചിട്ടുള്ള തപാല്‍ മുദ്രകള്‍ ലോകമെമ്പാടും പുറത്തു വന്നിട്ടുണ്ട്. [[ഇന്ത്യ|ഇന്ത്യയിലെ]] ആദ്യത്തെ തപാല്‍മുദ്രയായ സിന്ധ് ഡാക്ക് വൃത്താകൃതിയിലാണ്‌. [[ആഫ്രിക്ക|ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ]] കേപ് ഒഫ് ഗുഡ്‌ഹോപ്പിലാണ് ആദ്യമായി ത്രികോണാകൃതിയിലുള്ള തപാല്‍ മുദ്രകള്‍ പുറത്തിറങ്ങുന്നത്<ref>[http://www.capepostalhistory.com/ കേപ് ഒഫ് ഗുഡ്‌ഹോപ് തപാല്‍ ചരിത്രം]</ref>.
 
വരി 29:
</ref> ജര്‍മ്മനി മനുഷ്യനിര്‍മ്മിതമായ രാസവസ്തുക്കളുപയോഗി‌ച്ചാണ് ഒരു തപാല്‍ മുദ്ര പുറത്തിറക്കിയത്.<ref name=stamphistory/>
 
== തപാല്‍ മുദ്രകളുടെ തരംതിരിവ് ==
*'''എയര്‍മെയില്‍''' - വിമാനമാര്‍ഗ്ഗം വസ്തുക്കള്‍ തപാല്‍ ചെയ്യുമ്പോള്‍ എയര്‍മെയില്‍ തപാല്‍ മുദ്രകളാണ് ഉപയോഗിക്കുന്നത്. സാധാരണ എയര്‍മെയില്‍ (Airmail) എന്ന വാക്കോ തത്തുല്യമായ വാക്കുകളോ തപാല്‍ മുദ്രയില്‍ അച്ചടിച്ചിരിക്കും.
*'''കമ്മൊറേറ്റീവ്''' - ശേഖരണത്തിനായി പുറപ്പെടുവിക്കുന്ന തപാല്‍ മുദ്രകള്‍. പ്രത്യേക അവസരങള്‍ക്കായി പുറത്തിറക്കുന്ന ഇവ കുറച്ചു മാത്രമേ അച്ചടിക്കാറുള്ളൂ.
വരി 35:
*'''മിലിറ്ററി സ്റ്റാമ്പ്''' - സായുധ സേനയുടെ തപാല്‍ ശൃംഘലയുടെ ഉപയോഗത്തിനായി ഇറക്കുന്ന തപാല്‍ മുദ്രകള്‍.
 
== തപാല്‍മുദ്ര ശേഖരണം ==
{{main|തപാല്‍മുദ്ര ശേഖരണം}}
വളരെയധികം വികാസം പ്രാപിച്ചിട്ടുള്ള ഒരു ഒഴിവുസമയ വിനോദമാണ് തപാല്‍ മുദ്ര ശേഖരണം. ശേഖരണത്തി‌നായി മാത്രമുള്ള തപാല്‍ മുദ്രകള്‍ ഇന്ന് എല്ലാ രാജ്യങളും പുറത്തിറക്കുന്നുണ്ട്.ചില രാജ്യങള്‍ പ്രധാനമായും തപാല്‍ മുദ്ര പുറപ്പെടുവിക്കുന്നത് ശേഖരണാര്‍‌ഥമാണ്, ആ രാജ്യങളുടെ വരുമാനത്തിന്റെ ഒരു പ്രധാന ഭാഗം തപാല്‍ മുദ്രകളുടെ വിപണനത്തിലൂടെയായിരിക്കും.ഉദാ: ലീച്ടെന്‍സ്റ്റെയിന്‍ ([http://en.wikipedia.org/wiki/Liechtenstein Liechtenstein]).
 
 
== വിതരണം ==
തപാല്‍ മുദ്രകള്‍ വിതരണം ചെയ്യാന്‍ പല മാര്‍ഗങളും ഉപയോഗിക്കുന്നു. സാധാരണ തപാല്‍ ആപ്പീസുകളില്‍ നിന്ന് തപാല്‍ മുദ്രകള്‍ ജനങള്‍ വാങുന്നു.
വലിയ കടലാസുകളില്‍ ഒരുമിച്ച് കുറേ തപാല്‍ മുദ്രകള്‍ അച്ചടിച്ചിരിക്കും.തപാല്‍ മുദ്രകള്‍ക്കിടയിലൂടെ കീറിയെടുക്കാന്‍ പാകത്തിന് തുളകള്‍ ഉണ്ടാകും.
വരി 50:
</ref>
 
== അവലംബം ==
<references/>
 
"https://ml.wikipedia.org/wiki/തപാൽ_മുദ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്