"രാമു കാര്യാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) Robot: Cosmetic changes
വരി 1:
[[Imageചിത്രം:neelakuyil.jpg|right|thumb|200px|നീലക്കുയിലിലെ ഒരു രംഗം]]
 
[[നീലക്കുയില്‍ (മലയാളചലച്ചിത്രം)|നീലക്കുയില്‍]] എന്ന ചലച്ചിത്രത്തിന്റെ സംവിധാനത്തിലൂടെ മലയാള സിനിമാപ്രേമികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ കലാകാരനാണ് രാമു കാര്യാട്ട് (ജനനം - 1928, മരണം - 1979). അദ്ദേഹത്തിന്റെ [[ചെമ്മീന്‍ (മലയാളചലച്ചിത്രം)|ചെമ്മീന്‍]] മികച്ച ചിത്രത്തിനുളള രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍ നേടിയ ആദ്യ മലയാള ചിത്രമാണ്‌.
 
[[1954]]-ല്‍ പുറത്തിറങ്ങിയ നീലക്കുയില്‍ മലയാള സിനിമയില്‍ ഒരു വഴിത്തിരിവായിരുന്നു. അതുവരെ തമിഴ്, അന്യഭാഷാ ചിത്രങ്ങളെ അനുകരിച്ച് ദൈവീകവും അതി-കാല്പനികവുമായ ചിത്രങ്ങള്‍ മാത്രം പുറത്തിറക്കിയിരുന്ന മലയാള സിനിമയില്‍ കേരളത്തിന്റെ തനതായ വ്യക്തിത്വമുള്ള, അല്ലെങ്കില്‍ മണ്ണിന്റെ മണമുള്ള ഒരു ചിത്രമായി നീലക്കുയില്‍ മാറി. കവിയും ഗാന രചയിതാവും സംവിധായകനുമായ [[പി.ഭാസ്കരന്‍|പി. ഭാസ്കരനു]]മൊന്നിച്ചാണ് നീലക്കുയില്‍ രാമു കാര്യാട്ട് സംവിധാനം ചെയ്തത്.
വരി 9:
രാമു കാര്യാട്ടിന്റെ ചിത്രങ്ങള്‍ സാമ്പത്തിക വിജയം ലക്ഷ്യമാക്കിയ മുഖ്യധാരാ ചിത്രങ്ങളായിരുന്നു. എങ്കിലും കലാമൂല്യമുള്ള ഒരുപിടി ചിത്രങ്ങള്‍ മലയാളികള്‍ക്കു സമ്മാനിക്കുവാന്‍ രാമു കാര്യാട്ടിനു കഴിഞ്ഞു.
 
== രാമു കാര്യാട്ടിന്റെ ചലച്ചിത്രങ്ങള്‍ ==
[[Imageചിത്രം:Chemmeen.jpg|right|thumb|200px|ചെമ്മീന്‍]]
 
*നീലക്കുയില്‍ (1954)
"https://ml.wikipedia.org/wiki/രാമു_കാര്യാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്