"പെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
Rescuing 0 sources and tagging 1 as dead.) #IABot (v2.0.9.3
വരി 43:
 
[[File:Marker1.jpg|thumb|ആധൂനിക മാർക്കർ പേനകൾ]]
ജപ്പാനിലെ ടോക്കിയോ സ്റ്റേഷനറി കമ്പനി ആദ്യത്തെ ഫൈബർ അല്ലെങ്കിൽ ഫെൽട്-ടിപ്പ്ഡ് പേനകൾ നിർമ്മിച്ചു. <ref>[http://inventors.about.com/library/inventors/blpen.htm History of Pens & Writing Instruments]{{പ്രവർത്തിക്കാത്ത കണ്ണി|date=ജനുവരി 2023 |bot=InternetArchiveBot |fix-attempted=yes }}, About Inventors site. Retrieved March 11, 2007.</ref>പേപ്പർ മെറ്റിന്റെ ഫ്ലെയർ ആയിരുന്നു അമേരിക്കൻ മാർക്കറ്റിൽ വന്ന് ആദ്യത്തെ ഫെൽട്-ടിപ്പ്ഡ് പേന. 1960 -ലായിരുന്നു അത്. ഇതിന് സാമ്യമുള്ള മാർക്കർ പേനകളും, ഹൈലൈറ്റേഴ്സും അതേ സമയത്ത് പ്രശസ്തമായി.
 
1970 കൾക്ക് മുമ്പായിരുന്ന റോളർ പേനകളെ അവതരിപ്പിച്ചത്. വളരെ സ്മൂത്തായ വരകൾ ഉണ്ടാക്കാൻ അവയ്ക്ക് കഴിഞ്ഞു.1990 കൾക്ക് മുമ്പുള്ള സാങ്കേതികവിദ്യയുടെ വളർച്ച ഇത്തരം പേനകളെ കൂടുതൽ മികവിലേക്കെത്തിച്ചു.
"https://ml.wikipedia.org/wiki/പെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്