"തിമൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
Bluelink 1 book for പരിശോധനായോഗ്യത (20230114)) #IABot (v2.0.9.3) (GreenC bot
 
വരി 22:
=== ഇന്ത്യയിലേക്കുള്ള ആക്രമണം ===
 
നിരവധി തവണ തിമൂർ, [[ഹിന്ദുകുഷ്]] മുറിച്ചുകടന്ന് ആക്രമണം നടത്തിയിട്ടുണ്ട്. 1398-ൽ ദില്ലിയിലേക്ക് നടത്തിയ ആക്രമണമാണ് ഇതിൽ ഏറ്റവും പ്രധാനം. [[ഗസ്നിയിലെ മഹ്മൂദ്|ഗസ്നിയിലെ മഹ്മൂദിന്റെ]] ആക്രമണങ്ങളെപ്പോലും വെല്ലുന്ന തരത്തിലുള്ള അക്രമവും കൂട്ടക്കൊലയുമാണ് തിമൂർ നടത്തിയത്. ഇന്ത്യയിലെ ഇസ്ലാമികഭരണാധികാരികൾ, ഹിന്ദുക്കളോട് കാണിക്കുന്ന സഹിഷ്ണുതയിൽ രോഷം പൂണ്ടാണ് തിമൂർ ഈ ആക്രമണം നടത്തിയതെന്ന് പറയപ്പെടുന്നു.<ref name=afghanI4>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The Country of Hindu Kush , Chapter IV - Mongols and Timurids (1218 - 1506)|pages=[https://archive.org/details/afghanistan00020unse_v8y6/page/31 31]|url=https://archive.org/details/afghanistan00020unse_v8y6}}</ref>
 
1398-ൽ തന്റെ പേരക്കുട്ടിയും, [[ഖുണ്ടുസ്]], [[കാബൂൾ]], [[ഗസ്നി]], [[കന്ദഹാർ]] എന്നീ മേഖലകളുടെ ഭരണകർത്താവുമായിരുന്ന പീർ മുഹമ്മദിനോട് ഇന്ത്യയിലേക്ക് ആക്രമണം നടത്താൻ തിമൂർ ഉത്തരവിട്ടു. [[സഫർ നാമെ|സഫർ നാമെയിലെ]] വിവരണമനുസരിച്ച്, [[സുലൈമാൻ കുഹ്|സുലൈമാൻ കുഹിന്റെ]] (സുലൈമാൻ മല) വശങ്ങളിൽ വസിച്ചിരുന്ന അഫ്ഗാനികളുടെ ([[പഷ്തൂൺ]]) ദേശം പീർ മുഹമ്മദ് കീഴടക്കി തുടർന്ന് സിന്ധൂനദീതടത്തിലേക്ക് നീങ്ങി [[മുൾത്താൻ|മുൾത്താനിലേക്കെത്തി]]. ഇതിനിടെ തന്റെ പൌത്രന് ശക്തമായ പ്രതിരോധം നേരിടേണ്ടിവരുന്നു എന്നറിഞ്ഞ തിമൂർ സ്വയം ഒരു സൈന്യത്തെ നയിച്ചെത്തുകയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കടക്കുകയും ചെയ്തു<ref name=afghans13/>. തെക്കോട്ടുൾല തന്റെ യാത്രയിൽ ഖവാക്ക് ചുരത്തിനടുത്തുവച്ച്, ഹിന്ദുകുഷിന്റെ തെക്കേ ചെരുവിൽ, [[കാഫിറിസ്താൻ|നൂരിസ്ഥാനിനെ ]] ആക്രമിക്കുകയും ചെയ്തു.<ref name=afghanI4/>
"https://ml.wikipedia.org/wiki/തിമൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്