"ഡോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Dolly (sheep)}}
[[Imageചിത്രം:dollyscotland (crop).jpg|thumb|right|200px|ഡോളി]]
അലൈംഗിക പ്രത്യുല്‍‌പാദനത്തിലൂടെ പിറവിയെടുത്ത ആദ്യ സസ്തനിയാണ് '''ഡോളി''' എന്ന '''[[ചെമ്മരിയാട്]].''' ജൈവ പകര്‍പ്പെടുക്കല്‍ അഥവാ [[ക്ലോണിംഗ്]] എന്ന പ്രക്രിയയിലൂടെയാണ് ഗവേഷകര്‍ ഡോളിക്ക് ജന്മം നല്‍കിയത്. [[സ്കോട്‌ലാന്‍ഡ്|സ്കോട്‌ലാന്‍ഡിലെ]] [[റോസ്‌ലിന്‍ ഇന്‍സ്റ്റിട്യൂട്ട്|റോസ്‌ലിന്‍ ഇന്‍സ്റ്റിട്യൂട്ടിലെ]] ഗവേഷകനായ [[ഇയാന്‍ വില്‍മെറ്റ്|ഡോ.ഇയാന്‍ വില്‍മെറ്റും]] സഹപ്രവര്‍ത്തകരുമാണ് ശാസ്ത്രലോകത്തെ വിപ്ലവകരമായ ഈ പിറവിക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍.
ആണ്‍,പെണ്‍ ലൈഗിക കോശങ്ങള്‍ സംയോജിച്ച് ഭ്രൂണമായിത്തീരുകയും ഭ്രൂണം വളര്‍ന്ന് ആണയോ പെണ്ണായോ ജനിക്കുകയും ചെയ്യുക എന്ന സ്വാഭാവിക പ്രക്രിയയെ ഡോളിയുടെ ജനനത്തിലൂടെ ഗവേഷകര്‍ മാറ്റിമറിച്ചു. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ചെമ്മരിയാടിന്റെ അകിടില്‍ നിന്നെടുത്ത കോശങ്ങള്‍ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ ഡോളിക്ക് ജന്മം നല്‍കിയത്. [[1996]] [[ജൂലൈ 5|ജൂലൈ അഞ്ചിനാണ്]] ഇപ്രകാരം ഡോളി ജനിച്ചത്. എന്നാല്‍ ആറുമാസങ്ങള്‍ക്കു ശേഷം [[1997]] [[ഫെബ്രുവരി 22|ഫെബ്രുവരി 22നു]] മാത്രമേ അപൂര്‍വ്വമായ ഈ പിറവിയുടെ വാര്‍ത്ത ഗവേഷകര്‍ പുറത്തുവിട്ടുള്ളൂ. ആറു വര്‍ഷത്തോളം വാര്‍ത്തകളില്‍ നിറഞ്ഞു ജീവിച്ച ഈ ചെമ്മരിയാട് [[2003]] [[ഫെബ്രുവരി 14|ഫെബ്രുവരി 14നു]] മരണമടഞ്ഞു. ശ്വാസകോശ രോഗങ്ങളായിരുന്നു ഡോളിയുടെ മരണകാരണം.
വരി 16:
2001 ഡിസംബര്‍ 22 ന് ക്ലോണിംഗിലൂടെ പൂച്ചക്കുട്ടിയെ ടെക്സാസ് സര്‍ വ്വകലാശാലയിലെ ശാസ്ത്ര് ജ്ഞര്‍ നിര്‍മ്മിച്ചു. 2004 ല്‍ തെക്കന്‍ കൊറിയയിലുള്ള ഒരു പറ്റം ശാസ്ത്ര്ജ്ഞര്‍ മനുഷ്യഭ്രൂണം ക്ലോണ്‍ ചെയ്തു. ക്ലോണ്‍ ചെയ്ത മനുഷ്യ ഭ്രൂണം ഒരാഴ്ച്ചവരെ വളര്‍ത്തിയതിനു ശേഷം അതില്‍ നിന്നും ശേഖരിച്ച വിത്തു കോശങ്ങള്‍ രോഗ ചികിത്സക്കായ് മനുഷ്യരില്‍ പരീക്ഷിക്കുകയും ചെയ്തു.
 
== വിത്തു കോശങ്ങള്‍ ==
[[അസ്ഥി|അസ്ഥികള്‍]], [[കണ്ണ്|കണ്ണുകള്‍]], [[കരള്‍]], [[പേശി|പേശികള്‍]], [[വൃക്ക|വൃക്കകള്‍]] തുടങ്ങി ശരീരത്തിന് ആവശ്യമായ അവയവങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്ന പ്രാഥമിക കോശങ്ങളെയാണ് വിത്ത് കോശങ്ങള്‍ എന്ന് പറയുന്നത്.
വരി 28:
{{Science Stub}}
 
[[Categoryവര്‍ഗ്ഗം:ജന്തുശാസ്ത്രം]]
 
[[ar:النعجة دولي]]
"https://ml.wikipedia.org/wiki/ഡോളി" എന്ന താളിൽനിന്ന് ശേഖരിച്ചത്