"ലിലിയാസ് ഹാമിൽട്ടൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 1:
{{PU|Lillias Hamilton}}
{{Infobox person
| name = ലിലിയാസ് ഹാമിൽട്ടൺ
| name = Lillias Hamilton
| image = Lillias Hamilton young.jpg
| caption =
| occupation = ബ്രിട്ടീഷ് മെഡിക്കൽ ഡോക്ടർ, എഴുത്തുകാരി
| occupation = British medical doctor, writer
| birth_date = 7 Februaryഫെബ്രുവരി 1858
| birth_place = Newന്യൂ Southസൗത്ത് Walesവെയിൽസ്, Australiaഓസ്‌ട്രേലിയ
| death_date = 6 Januaryജനുവരി 1925
| death_place = Niceനൈസ്, Franceഫ്രാൻസ്
}}
'''ലിലിയാസ് അന്ന ഹാമിൽട്ടൺ''' (ജീവിതകാലം: 7 ഫെബ്രുവരി 1858 - 6 ജനുവരി 1925) ഒരു ബ്രിട്ടീഷ് ഡോക്ടറും എഴുത്തുകാരിയുമായിരുന്നു. ന്യൂ സൗത്ത് വെയിൽസിൽ ടോമാബിൽ സ്റ്റേഷനിൽ ഹഗ് ഹാമിൽട്ടൺ (1822- 1900) മാർഗരറ്റ് ക്ലൂൺസ് (മുമ്പ്, ഇന്നസ്) ദമ്പതികളുടെ മകലായി അവർ ജനിച്ചു. ഐയറിലെയും തുടർന്ന് ചെൽട്ടൻഹാം വനിതാ കോളേജിലെയും വിദ്യാഭ്യാസത്തിനുശേഷം സ്കോട്ട്ലൻഡിൽ വൈദ്യശാസ്ത്രം പഠിക്കുന്നതിന് മുമ്പ് ലിവർപൂളിൽ നഴ്സായി അവർ പരിശീലനം നേടുകയും 1890-ൽ ഡോക്ടർ ഓഫ് മെഡിസിൻ യോഗ്യത കരസ്ഥമാക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/ലിലിയാസ്_ഹാമിൽട്ടൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്