"ഹുബ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Robot: Cosmetic changes |
|||
വരി 1:
[[ചിത്രം:കുബ്ബുസ്.JPG|right|thumb|200px|ഹുബ്സും [[പച്ചമുളക്|പച്ചമുളകും]] [[തക്കാളി|തക്കാളിയും]]]]
[[ഗോതമ്പ്]] പൊടിയും [[ഉപ്പും]] [[യീസ്റ്റും]] ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഒരു ഭക്ഷണ പദാര്‍ഥമാണ് '''ഹുബ്സ്''' (അറബി:خبز/ഇംഗ്ലീഷ്:khubs). ഇത് മലയാളികള്‍ക്കിടയില്‍ '''കുബ്ബൂസ്''' എന്ന പേരിലും അറിയപ്പെടുന്നു. ചേരുവകളില്‍ ചറിയ ചില വ്യത്യാസങ്ങള്‍
ഹുബ്സ് പലതരം ഉണ്ട്. അവയില്‍ പലതും അതാതു രാജ്യങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. പ്രാദേശികമായ വ്യത്യാസങ്ങളും ഇതില്‍ കണ്ടുവരുന്നു. [[ഈജിപ്ത്|മിസ്റി]], [[ഇറാന്|ഇറാനി]], [[പാക്കിസ്ഥാന്|പാക്കിസ്ഥാനി]] [[ഫലസ്തീന്|ഫലസ്തീനി]] എന്നിവ ഇതില്‍ പെടുന്നു.വിവിധ രാജ്യങ്ങളിലെ ഹുബ്സുകള്‍ ചേരുവകകളിലും വലിപ്പത്തിലും നിര്‍മാണരീതിയിലും വ്യത്യസ്തത പുലര്‍ത്തുന്നു.[[കുവൈറ്റ്|കുവെറ്റിലെ]] [[ഫ്ലവര്‍മില്‍ & ബേക്കറീസ് കമ്പനി]] ആണു കുവൈത്തില്‍ ഹുബ്സ് നിര്‍മ്മിച്ചു വിതരണം ചെയ്യുന്നത്. 5 സാധാരണ കുബ്ബുസുകള്‍ ഉള്ള ഒരു കൂടിന് 50 ഫില്‍സ് ആണ് ഇപ്പൊഴത്തെ (2008/May ലെ) വില.പാവപ്പെട്ടവരും പണക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന കുബ്ബൂസ് ഗള്‍ഫിലെ സാധാരണക്കാരുടെ ഭക്ഷണചിലവ് കുറക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു.
== തമീസ് ==
[[ചിത്രം:THAMEES-FURNACE-015.JPG|right|thumb|200px|തമീസ് ചുട്ടെടുക്കുന്നു]]
ഗോതമ്പില്‍ നിന്നെടുക്കുന്ന ആട്ടയും,ഉപ്പും ചേര്‍ത്തു കുഴച്ചു ഉണ്ടാക്കുന്ന (തമീസുകള്‍) കുബ്ബൂസ് വലിയതും മണ്ണടുപ്പില് (തന്തൂരി അടുപ്പ്) ചുട്ടെടുക്കുന്നതുമാണ്.ഇറാനി, പാക്കിസ്ഥാനി, അഫ്ഗാനികളാണ് ഇതിന്റെ മുഖ്യ ഉപഭോക്താക്കള്‍. അറബികളും പ്രാതലിനും അത്താഴത്തിനും ഉപയോഗിക്കുന്നു. ഒരു ഇറാനി കുബ്ബുസിന് 20 ഫില്‍സാണ് കുവൈറ്റിലെ ഇപ്പൊഴത്തെ (2008/May ലെ) വില. സൗദിയില്‍ ഒരു റിയാലിനു ലഭിക്കുന്നു.
വരി 9:
*[http://www.kuwaitflourmills.com/kfm/english/product/prdcatdetailpg.jsp?value=Arabian%20Bread ഫ്ലവര്‍മില്‍ & ബേക്കറീസ് കമ്പനി - കുവൈറ്റ്]
== ചിത്രശാല ==
<gallery caption="ഹുബ്സിന്റെ ചിത്രങ്ങള്‍" widths="150px" heights="120px" perrow="4" align="center">
വരി 23:
</gallery>
== അവലംബം ==
<ref name="book1">
വരി 30:
<references />
{{അപൂര്‍ണ്ണം}}
[[Category:ഭക്ഷണം]]▼
[[വിഭാഗം:ഭക്ഷണപദാര്‍ത്ഥങ്ങള്‍]]
[[en:Khubz]]
|