"രാകേഷ് റോഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: pl:Rakesh Roshan
(ചെ.) Robot: Cosmetic changes
വരി 12:
[[ബോളിവുഡ്]] ചലച്ചിത്ര രംഗത്തെ ഒരു നടനും, നിര്‍മ്മാതാവും, സംവിധായകനുമാണ് '''രാകേഷ് റോഷന്‍''' ([[ഹിന്ദി]]: राकेश रोशन, [[ഉര്‍ദു]]: راکیش روشن) എന്നറിയപ്പെടുന്ന '''രാകേഷ് റോഷന്‍ ലാല്‍ നഗ്രത്'''. (ജനനം:[[സെപ്തംബര്‍ 6]], [[1949]]). ഹിന്ദിയിലെ പ്രമുഖ ഒരു കുടുംബമാണ് റോഷന്‍ കുടുംബം. രാകേഷിന്റെ മകനായ [[ഋത്വിക് റോഷന്‍]] ബോളിവുഡിലെ തന്നെ ഒരു മികച്ച നായക നടനാണ്. രാകേഷ് റോഷന്‍ താന്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങളുടെ എല്ലാം തുടക്കം ''കെ'' എന്ന അക്ഷരത്തില്‍ തുടങ്ങുന്നതില്‍ വളരെ പ്രസിദ്ധനാണ്.
 
== സിനിമ ജീവിതം ==
1970 ലാണ് രാകേഷ് തന്നെ അഭിനയ ജീവിതം തൂടങ്ങിയത്. ഇതുവരെ 70 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1980 തന്റെ സ്വന്തം ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ''ഫിലിംക്രാഫ്റ്റ്'' തുടങ്ങി. 1980 ല്‍ തന്നെ ആദ്യ ചിത്രമായ ''ആപ് കെ ദീവാനേ'' നിര്‍മ്മിച്ചു. 1987 ല്‍ സംവിധായകനായി ''ഖുദ്ഗര്‍സ്'' എന്ന ചിത്രം സംവിധാനം ചെയ്തു. 1990-95 കാല ഘട്ടങ്ങളില്‍ ധാരാളം വിജയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ''കിഷന്‍ കനിയ്യ'', ''കരണ്‍ അര്‍ജുന്‍'' എന്നിവ അവയില്‍ ചിലതാണ്. 2000ല്‍ തന്റെ മകനായ [[ഋത്വിക് റോഷന്‍]] നായകനായുള്ള ആദ്യ ചിത്രം നിര്‍മ്മിക്കുകയും മകനെ [[ബോളിവുഡ്]] ചലച്ചിത്രമേഖലയിലേക്ക് കൊണ്ടുവന്നു. ഈ ചിത്രം ഒരു വന്‍ വിജയമാകുകയും ചെയ്തു. ഏറ്റവും കൂടുതല്‍ പുരസ്കാരങ്ങള്‍ നേടുകയും ചെയ്തതും, ഏറ്റവും കൂടുതല്‍ വരുമാനം നേടുകയും ചെയ്തതിന്റെ പേരില്‍ ലിംക ബുക് ഓഫ് റേകോര്‍ഡ്സ് ല്‍ പേരു വന്നു. <ref>[http://movies.groups.yahoo.com/group/hrithikroshanfanclub/message/16225]
</ref> പിന്നീട് 2003 ല്‍ തന്റെ അടുത്ത ചിത്രം രാകേഷ് സംവിധാനം ചെയ്തു. തന്റെ മകന്‍ തന്നെ നായകനായ ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമായ ''കോയി മില്‍ ഗയ'' എന്ന ചിത്രമായിരുന്നു അത്. പിന്നീട് 2006 ല്‍ തന്റെ മകനായ [[ഋത്വിക് റോഷന്‍|ഋത്വിക് റോഷനെ]] ഒരു സൂപ്പര്‍ ഹീറോ പരിവേഷത്തില്‍ അഭിനയിച്ച് ''ക്രിഷ്'' എന്ന ചിത്രം സംവിധാനം ചെയ്തു. ഇതും ഒരു വന്‍ വിജയ ചിത്രമായിരുന്നു. <ref> [http://www.boxofficeindia.com/00-09.htm]</ref> 2008 ല്‍ ആദ്യ ചിത്രം നിര്‍മ്മിച്ചു. ''ക്രേസി-4'' എന്ന ചിത്രം 2008 ല്‍ പുറത്തിറങ്ങി. <ref>[http://www.parinda.com/news/entertainment/20080411/3796/plagiarism-way-life-rakesh-roshan-and-rajesh-roshan]</ref>
 
== അവലംബം ==
{{reflist}}
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
* {{imdb name|id=0004363|name=Rakesh Roshan}}
 
{{Lifetime|1949||സെപ്തംബര്‍ 6|}}
 
[[Category:ബോളിവുഡ് നടന്മാര്‍]]
[[Categoryവര്‍ഗ്ഗം:ബോളിവുഡ് സംവിധായകര്‍നടന്മാര്‍]]
[[Categoryവര്‍ഗ്ഗം:ബോളിവുഡ് നിര്‍മ്മാതാക്കള്‍സംവിധായകര്‍]]
[[വര്‍ഗ്ഗം:ബോളിവുഡ് നിര്‍മ്മാതാക്കള്‍]]
[[Categoryവര്‍ഗ്ഗം:ഫിലിംഫെയര്‍ പുരസ്കാരം ലഭിച്ചവര്‍]]
 
[[de:Rakesh Roshan]]
"https://ml.wikipedia.org/wiki/രാകേഷ്_റോഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്