"രാം മനോഹർ ലോഹ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലുകള്‍
(ചെ.) Robot: Cosmetic changes
വരി 1:
[[ചിത്രം:Lohia-full.jpg|ലഘു|രാം മനോഹര്‍ ലോഹിയ]]
[[ഇന്ത്യന്‍ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യ സമരസേനാനിയും]] രാഷ്ട്രതന്ത്രജ്ഞനും [[ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം|സോഷ്യലിസ്റ്റ്]] സൈദ്ധാന്തികനുമായ രാം മനോഹര്‍ ലോഹിയ 1910 മാര്‍ച്ച് 23-ന് ജനിച്ചു. രാഷ്ട്രീയ തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം സ്വാതന്ത്ര്യസമര-സോഷ്യലിസ്റ്റ് രാഷ്ട്രീയരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു. രണ്ട് പ്രാവശ്യം പാര്‍ലമെന്‍റ് അംഗമായിട്ടുണ്ട്. രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളെക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മരണം 1967 ഒക്ടോബര്‍ 12.
 
== സ്വാതന്ത്ര്യ സമരസേനാനി ==
1934 മുതലുള്ള സോഷ്യലിസ്റ്റ് നേതാവു്.
1937-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സംഘടനയുടെ വിദേശകാര്യ വകുപ്പു് മേധാവി.
1942-ലെ [[ക്വിറ്റ് ഇന്ത്യാ സമരം|ക്വിറ്റ് ഇന്ത്യാ സമരവീരന്‍]].
 
== സോഷ്യലിസ്റ്റ് വിപ്ലവകാരി ==
1953-ല്‍ [[പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി|പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ]]ജനറല്‍ സെക്രട്ടറിയായി. 1955-ലെ[[സോഷ്യലിസ്റ്റ് പാര്‍ട്ടി]]ലോഹിയയുടെ നേതൃത്വത്തിലാണ്‌‍ രൂപീകരിക്കപ്പെട്ടത്. കോണ്‍ഗ്രസ്സിതരത്വ സിദ്ധാന്തതിന്റെ ശില്പി.
 
== സ്മാരകങ്ങള്‍ ==
[[ന്യൂ ഡെല്‍ഹി|ന്യൂ ഡെല്‍ഹിയുടെ]] കേന്ദ്രഭാഗത്ത് സ്ഥിതി ചെയ്യുന്ന [[രാം മനോഹര്‍ ലോഹ്യ ആശുപത്രി]] ഇദ്ദേഹത്തോടുള്ള ആദരസൂചകമായാണ് പുനര്‍നാമകരണം നടത്തിയത്. ഇത് മുന്‍പ് വെല്ലിങ്ടണ്‍ ആശുപത്രി എന്നാണ് അറിയപ്പെട്ടിരുന്നത്<ref name=nic>http://www.mohfw.nic.in/kk/95/i8/95i80301.htm</ref>.
 
വരി 16:
<references />
 
== പുറംകണ്ണികള്‍ ==
 
{{അപൂര്‍ണ്ണം}}
[[Category:ഇന്ത്യന്‍ സ്വാതന്ത്ര്യസമരനേതാക്കള്‍]]
{{Lifetime|1910|1967|മാര്‍ച്ച് 23|ഒക്ടോബര്‍ 12}}
 
[[Categoryവര്‍ഗ്ഗം:ഇന്ത്യന്‍ സ്വാതന്ത്ര്യസമരനേതാക്കള്‍]]
 
[[en:Ram Manohar Lohia]]
[[hi:राममनोहर लोहिया]]
"https://ml.wikipedia.org/wiki/രാം_മനോഹർ_ലോഹ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്