"ഡെസിബെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Decibel}}
[[ശബ്ദതീവ്രത]], [[വോള്‍ട്ടത]], [[കറന്റ്]], [[പവര്‍]] എന്നിവയുടെ രണ്ടു രാശികള്‍ തമ്മിലുള്ള അനുപാതത്തിന്റെ അളവ് സൂചിപ്പിക്കുന്ന ലോഗരിതമിക ഏകകമാണ്‌ '''ഡെസിബെല്‍'''(dB). [[ധ്വനിശാസ്ത്രം|ധ്വനിശാസ്ത്രത്തില്‍]] (accoustics) ഇത് കൂടുതലായി ഉപയോഗിക്കപ്പെടുന്നു. ശബ്ദതീവ്രതയുടെ അടി സ്ഥാന ഏകകമായ 'ബെല്‍' (bel)-ന്റെ പത്തില്‍ ഒരു ഭാഗമാണിത്. [[അലക്സാണ്ടര്‍ ഗ്രഹാം ബെല്‍ ]] എന്ന ശാസ്ത്രജ്ഞന്റെ പേരില്‍ നിന്നാണ് ഈ സംജ്ഞ നിഷ്പന്നമായിട്ടുള്ളത്. dB എന്ന പ്രതീകം ഡെസിബെല്ലിനെ പ്രതിനിധാനം ചെയ്യുന്നു. പ്രായോഗികാവശ്യങ്ങള്‍ക്ക് 'ബെല്‍' ഏകകത്തേക്കാള്‍ സൗകര്യപ്രദം dB ഏകകമാണ്. ബെല്‍ പ്രതിനിധാനം ചെയ്യുന്നത് വളരെ വലിയ രാശികളെ മാത്രമാണ്. ഏതെങ്കിലും നിര്‍ദിഷ്ട നിര്‍ദേശാങ്ക ലവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ഡെസിബെല്ലുകള്‍ സാധാരണമായി അളക്കാറുള്ളത്.
 
"https://ml.wikipedia.org/wiki/ഡെസിബെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്