"കുറ്റ്യാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 23:
[[കേരളം|കേരളത്തിലെ]] [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] [[വടകര താലൂക്ക്|വടകര താലൂക്കിലെ]] കിഴക്കൻ പ്രദേശത്തുള്ള ഒരു പ്രധാന പട്ടണമാണ് '''കുറ്റ്യാടി'''. [[കുറ്റ്യാടി പഞ്ചായത്ത്|കുറ്റ്യാടി പഞ്ചായത്തിന്റെ]] ആസ്ഥാനം കുടിയാണ് ഈ പട്ടണം. [[കാവിലുംപാറ പഞ്ചായത്ത്|കാവിലുംപാറ]], [[മരുതോങ്കര]] തുടങ്ങി പല പഞ്ചായത്തുകളിലെയും ജനങ്ങൾ [[വടകര]], [[കോഴിക്കോട്]] പട്ടണങ്ങളിലേക്ക് പോകുന്നത് കുറ്റ്യാടിയിലൂടെയാണ്.
 
കുറ്റ്യാടിയുടെ പഴയ പേര് തൊണ്ടിപ്പോയിൽ എന്നായിരുന്നു. [[പഴശിരാജ]] കോട്ടയ്ക്ക് കുറ്റിയടിച്ചതുമായി ബന്ധപ്പെട്ടാണ് തൊണ്ടിപ്പോയിൽ അങ്ങാടിക്കു [[കുറ്റ്യാടി]] എന്ന പേർ വന്നു ചേർന്നതെന്നു കരുതപ്പെടുന്നു
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/കുറ്റ്യാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്