"രുചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Robot: Cosmetic changes |
|||
വരി 2:
നാക്കിലൂടെ അറിയാന്‍ കഴിയുന്ന ഔഷധത്തിന്റെയും ആഹാരത്തിന്റെയും രുചിയാണ് '''രസം'''. പ്രധാനമായും ആറ് രസങ്ങളാണുള്ളത് [[മധുരം]],[[പുളിരസം]],[[ലവണം]],[[തിക്തം]],[[കടു]],[[കഷായം]]. ഈ രസങ്ങള്‍ ഓരോന്നും ഈരണ്ട് [[പഞ്ചഭൂതങ്ങള്‍|പഞ്ചഭൂതങ്ങളുടെ]] ആധിക്യം കൊണ്ടുണ്ടാകുന്നു എന്ന് ആയുര്‍വേദ മതം. എല്ലാ ദ്രവ്യങ്ങളിലും എല്ലാ ഭൂതങ്ങളും അടങ്ങിയിരിക്കുന്നു എന്നാല്‍ അതില്‍ ഏത് ഭൂതമാണോ കൂടുതല്‍ അടങ്ങിയിരിക്കുന്നത് അതിന്റെ രസം പ്രകടമായി കാണുന്നു. ചില പ്രത്യേക ഭൂതങ്ങള്‍ അധികമടങ്ങിയ ദ്രവ്യങ്ങള്‍ കൂടുതല്‍ സ്വീകരിക്കുമ്പോള്‍ അത് [[ത്രിദോഷം|ത്രിദോഷങ്ങളിലെ]] ചിലതിനെ വര്‍ദ്ധിപ്പിക്കുകയും ചിലതിനെ കുറയ്ക്കുകയും ചെയ്യുന്നു. ത്രിദോഷങ്ങളിലെ ഈ വൃദ്ധിക്ഷയങ്ങളാണ് രോഗകാരണങ്ങള്‍ എന്ന് ആയുര്‍വേദം പറയുന്നു. ആയുര്‍വേദചികിത്സയുടെ ലക്ഷ്യം ഇതിന്റെ സന്തുലനമായതു കൊണ്ട് ദ്രവ്യങ്ങളിലെ രസങ്ങളെപ്പറ്റിയുള്ള അറിവ് ആയുര്‍വേദത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്.
== രസങ്ങളും പഞ്ചഭൂതങ്ങളും ==
*മധുരം - പൃഥ്വി(ഭൂമി), ജലം
*പുളിരസം - പൃഥ്വി, തേജസ്(അഗ്നി)
വരി 10:
*കഷായം(ചവര്‍പ്പ്) - പൃഥ്വി, വായു
== അവലംബം ==
ഔഷധസസ്യങ്ങള്‍ - ഡോ. എസ്. നേശമണി
|