"ഹാരോൾഡ്‌ പിന്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ur:ہیرلڈ پنٹر
(ചെ.) Robot: Cosmetic changes
വരി 1:
[[imageചിത്രം:Haroldpinter.jpg|right|thumb|150px|ഹാരോള്‍ഡ്‌ പിന്‍റര്‍]]
'''ഹാരോള്‍ഡ്‌ പിന്റര്‍''' (ജനനം: [[ഒക്ടോബര്‍ 10]], 1930, [[ലണ്ടന്‍]])ഇംഗ്ലീഷ്‌ നാടകകൃത്തും സംവിധായകനുമാണ്‌. [[റേഡിയോ]], [[ടെലിവിഷന്‍]], [[സിനിമ]] എന്നിവയ്ക്കുവേണ്ടിയും എഴുതുന്ന പിന്‍റര്‍ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍കൂടിയാണ്‌. ഹാരോള്‍ഡിന്റെ നാടക രചനകളെ മുന്‍നിര്‍ത്തി അദ്ദേഹത്തെ 2005ലെ സാഹിത്യത്തിനുള്ള [[നോബല്‍ സമ്മാനം|നോബല്‍ സമ്മാനത്തിനു]] തിരഞ്ഞെടുത്തു. രണ്ടാം ലോക മഹായുദ്ധാനന്തര ബ്രിട്ടനില്‍ നാടകത്തിന്റെ ഏറ്റവും ശക്തനായ വക്താവാണ്‌ ജൂത വംശജനായ പിന്‍റര്‍. നാടകത്തെ അതിന്റെ അടിസ്ഥാന ഘടനകളിലേക്ക്‌ മടക്കിക്കൊണ്ടുവന്ന മഹാന്‍ എന്നാണ്‌ നോബല്‍ പുരസ്കാര കമ്മിറ്റി അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌. 'ദ്‌ ബര്‍ത്ത്ഡേ പാര്‍ട്ടി', 'ദ്‌ കെയര്‍ടേക്കര്‍' എന്നിവയാണ്‌ പ്രധാന കൃതികള്‍.
{{സാഹിത്യത്തിനുള്ള നോബല്‍ സമ്മാന ജേതാക്കള്‍ 2001-2025}}
 
[[വര്‍ഗ്ഗം:സാഹിത്യം]]
 
[[Category:സാഹിത്യം]][[Categoryവര്‍ഗ്ഗം:ജീവചരിത്രം]]
[[Categoryവര്‍ഗ്ഗം:നോബല്‍ പുരസ്കാര ജേതാക്കള്‍]]
 
{{സാഹിത്യത്തിനുള്ള നോബല്‍ സമ്മാന ജേതാക്കള്‍ 2001-2025}}
 
[[ar:هارولد بنتر]]
"https://ml.wikipedia.org/wiki/ഹാരോൾഡ്‌_പിന്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്