"ഡെറാഡൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: la:Dehradun
(ചെ.) Robot: Cosmetic changes
വരി 21:
കുറിപ്പുകള്‍ = |
}}
[[Imageചിത്രം:Uttarakhand locator map.svg|left|thumb|ഡെറാഡൂണ്‍, [[ഉത്തരാഖണ്ഡ്]] ]]
[[ഉത്തരാഖണ്ഡ്]] സംസ്ഥാനത്തിന്റെ താല്‍ക്കാലികതലസ്ഥാനമാണ്‌ '''ഡെറാഡൂണ്‍'''([[ഹിന്ദി]]:देहरादून ). [[ഡെറാഡൂണ്‍ ജില്ല|ഡെറാഡൂണ്‍ ജില്ലയുടെയും]] ആസ്ഥാനനാണ് ഈ നഗരം. ഡൂണ്‍ താഴ്‌വരയില്‍, [[ന്യൂ ഡെല്‍ഹി|ന്യൂ ഡെല്‍ഹിയില്‍]] നിന്നും 240 [[കിലോമീറ്റര്‍]] വടക്കായാണ്‌ ഡെറാഡൂണ്‍ സ്ഥിതി ചെയ്യുന്നത്. [[2000]] [[നവംബര്‍ 9]]-ന്‌ [[ഉത്തരാഖണ്ഡ്]] സംസ്ഥാനം രൂപീകരിക്കപ്പെടുന്നതിനു മുന്‍പേ, ഡെറാഡൂണ്‍ [[ഉത്തര്‍പ്രദേശ്]] സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. നഗരത്തിന്റെ വടക്ക് [[ഹിമാലയം|ഹിമാലയവും]] തെക്ക് [[ശിവാലിക്ക് മലനിരകള്‍|ശിവാലിക്ക് മലനിരകളും]] കിഴക്ക് [[ഗംഗാനദി|ഗംഗയും]] പടിഞ്ഞാറ് [[യമുന|യമുനയും]] സ്ഥിതി ചെയ്യുന്നു. [[സര്‍വേ ഓഫ് ഇന്ത്യ]], [[ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്]], [[രാഷ്റ്റ്രീയ ഇന്ത്യന്‍ മിലിറ്ററി കോളേജ്]], [[ഇന്ത്യന്‍ മിലിറ്ററി അക്കാദമി]], [[ഡൂണ്‍ സ്കൂള്‍]] എന്നിവ ഇവിടെ സ്ഥിതിചെയ്യുന്നു.
 
 
== കാലാവസ്ഥ ==
{{climate chart
|ഡെറാഡൂണ്‍
വരി 46:
 
 
== ആധാരസൂചിക ==
<references/>
 
വരി 54:
[[വിഭാഗം:ഇന്ത്യയിലെ സംസ്ഥാനതലസ്ഥാനങ്ങള്‍]]
 
[[Categoryവര്‍ഗ്ഗം:ഇന്ത്യയിലെ നഗരങ്ങളും പട്ടണങ്ങളും]]
 
[[bar:Dehradun]]
"https://ml.wikipedia.org/wiki/ഡെറാഡൂൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്