"ഹസ്തമുദ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 2:
ഭാരതീയ നൃത്തത്തില്‍ മുഖ്യസ്ഥാനം വഹിക്കുന്ന ആംഗികാഭിനയത്തിനുള്ള മുഖ്യോപാധി ഹസ്തമുദ്രകളാണ്. ഈ ആംഗികമുദ്രകളെ ദൈവികം, വൈദികം, മാനുഷികം എന്നിങ്ങനെ മൂന്ന് തരമായി തിരിച്ചിട്ടുണ്ട്. പൂജാദികര്‍മങ്ങള്‍ ചെയ്യുന്നതിന്‍ ഉപയോഗിക്കുന്നവയെ “ദൈവികം“ എന്നും വേദോപധാദികള്‍ക്കുള്ളവയെ “വൈദികം“ എന്നും നാട്യാദികള്‍ക്കുള്ളവയെ “മാനുഷികം“ എന്നും പറയാം. ഈ മുദ്രകള്‍ വൈദികതന്ത്രികളില്‍ നിന്നും ചാക്യാന്മാര്‍ക്കും അവരില്‍ നിന്നും മറ്റ് കലാകാരമാര്‍ക്കും ലഭിച്ചു എന്നാണ് ഐതിഹ്യം.
 
== അടിസ്ഥാനമുദ്രകള്‍ ==
കഥകളി തുടങ്ങിയ നൃത്യനാട്യാദികള്‍ക്ക് സാധാരണ കേരളത്തില്‍ പ്രായോഗിക രൂപത്തില്‍ കാണിച്ചുവരുന്നത് “ഹസ്തലക്ഷദീപിക” എന്ന ഗ്രന്ഥത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഇരുപത്തിനാലു അടിസ്ഥാനമുദ്രകള്‍ ആണ്.
 
വരി 33:
ഇങ്ങനെ ഇരുപത്തിനാലു അടിസ്ഥാനമുദ്രകളാകുന്നു.
 
== വിവിധ തരം ഹസ്തമുദ്രകള്‍ ==
അടിസ്ഥാനമുദ്രകളെ സം‌യുക്തം, അസം‌യുക്തം, മിശ്രം, സമാനം, സാങ്കേതികം, വ്യഞ്ജകം, അനുകരണം, എന്നിങ്ങനെ ഏഴ് വിധം ഉണ്ട്.
 
രണ്ട് കൈകളെക്കൊണ്ട് ഒരേ മുദ്ര കാണിക്കുന്നതിന്‍ “സം‌യുക്തം” എന്നും, ഒരു കൈകൊണ്ട് കാണിക്കുന്നതിന്‍ “അസം‌യുക്തം“ എന്നും, വിഭിന്ന മുദ്രകള്‍ രണ്ട് കൈകളെക്കൊണ്ട് കാണിക്കുന്നതിന്‍ “മിശ്രം“ എന്നും, ഒരേ മുദ്രകൊണ്ട് ഒന്നിലധികം വസ്തുക്കളെ കാണിക്കുന്നതിനെ “സമാനമുദ്ര” എന്നും പറയുന്നു. ഒരു ആശയത്തെ പ്രകടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുവോ അവയെ കാണിക്കുവാന്‍ ഉപയോഗിക്കുന്ന മുദ്രകളെ “വ്യഞ്ജകമുദ്ര” എന്ന് പറയുന്നു. ഏതൊരു വസ്തുവിനെ കാണിക്കുന്നുവോ അതിന്‍റെ ആകൃതിയും പ്രകൃതിയും അനുകരിക്കുന്നതുകൊണ്ട് ഈ മുദ്രകളെ “അനുകരണ മുദ്ര” എന്ന് പറയുന്നു.
 
== ചിത്രശാല ==
*'''അസം‌യുക്തഹസ്തങ്ങള്‍'''
<gallery>
"https://ml.wikipedia.org/wiki/ഹസ്തമുദ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്