"ഡിസ്പ്രോസിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: lij:Disprosio
(ചെ.) Robot: Cosmetic changes
വരി 39:
{{Elementbox_isotopes_begin | color1=#ffbfff | color2=black }}
{{Elementbox_isotopes_decay | mn=154 | sym=Dy
| na=[[synthetic radioisotope|syn]] | hl=3.0&times;100×10<sup>6</sup>y
| dm=[[alpha decay|α]] | de=2.947 | pn=150 | ps=[[gadolinium|Gd]] }}
{{Elementbox_isotopes_stable | mn=156 | sym=Dy | na=0.06% | n=90 }}
വരി 56:
 
== ഉപയോഗങ്ങള്‍ ==
[[വനേഡിയം]] പോലുള്ള മറ്റ് മൂലകങ്ങളോടൊപ്പം [[ലേസര്‍]] ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ ഡിസ്പ്രോസിയം ഉപയോഗിക്കുന്നു. [[ആണവ റിയാക്ട|ആണവ റിയാക്ടറുകളില്‍]] [[ന്യൂട്രോണ്‍ നിയന്ത്രണ ദണ്ഡ്|ന്യൂട്രോണ്‍ നിയന്ത്രണ ദണ്ഡായി]] ഇവ ഉപയോഗിക്കാവുന്നതാണ്. ഡിസ്പ്രോസിയ എന്നും അറിയപ്പെടുന്ന ഡിസ്പ്രോസിയം ഓക്സൈഡ് [[നിക്കല്‍]] [[ സിമന്റ്]] സം‌യുക്തങ്ങളോടൊപ്പം, തുടര്‍ച്ചയായ ന്യൂട്രോണ്‍ കൂട്ടിമുട്ടിക്കലിലും വികസിക്കാതെയും ചുരുങ്ങാതെയും ന്യൂട്രോണുകളെ വലിച്ചെടുക്കും. അതിനാല്‍ ആണവ റിയാക്ടറുകളില്‍ ഇവയെ ശീതീകരണ ദണ്ഡുകളായും ഉപയോഗിക്കുന്നു. ഡിസ്പ്രോസിയം-കാഡ്മിയം കാല്‍കൊജനൈഡുകള്‍ രാസപ്രവര്‍ത്തന പഠനങ്ങളില്‍ ഇന്‍ഫ്രാറെഡ് റേഡിയേഷന്റെ സ്രോതസായി ഉപയോഗിക്കുന്നു. കോം‌പാക്റ്റ് ഡിസ്ക്കുകളുടെ നിര്‍മാണത്തിലും ഇത് ഉപയോഗിക്കാറുണ്ട്.
 
[[ടെര്‍ഫനോള്‍-ഡി]] യുടെ ഒരു ഘടകം എന്ന നിലയില്‍ [[ആക്‌ചുവേറ്ററുകള്‍]], [[സെന്‍സറുകള്‍]] എന്നിവയിലും മറ്റ് കാന്തിക യന്ത്രോപകരണങ്ങളിലും ഡിസ്പ്രോസിയം ഉപയോഗിക്കപ്പെടുന്നു.
"https://ml.wikipedia.org/wiki/ഡിസ്പ്രോസിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്