"ഹരപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: et:Harappa
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Harappa}}
[[Imageചിത്രം:CiviltàValleIndoMappa.png|thumb|250px|[[സിന്ധൂ നദീതടം|സിന്ധൂ നദീതടത്തില്‍]] ഹരപ്പയുടെ സ്ഥാനവും [[Indus Valley Civilization|സിന്ധൂ നദീതട സംസ്കാരത്തിന്റെ]] വ്യാപ്തിയും (പച്ചനിറത്തില്‍).]]
വടക്കുകിഴക്കന്‍ [[പാക്കിസ്ഥാന്‍|പാക്കിസ്ഥാനിലെ]] [[Punjab (Pakistan)|പഞ്ചാബിലുള്ള]] ഒരു [[നഗരം|നഗരമാണ്]] '''ഹരപ്പ''' ([[Urdu|ഉര്‍ദ്ദു]]: {{Nastaliq|ہڑپہ}}, [[Hindi|ഹിന്ദി]]: '''हड़प्पा'''). [[Sahiwal|സഹിവാളിന്]] ഏകദേശം 35 കിലോമീറ്റര്‍ (22 മൈല്‍) തെക്കുപടിഞ്ഞാറായി ആണ് ഹാരപ്പയുടെ സ്ഥാനം.
 
വരി 20:
ഇന്നുവരെ ഖനനം ചെയ്ത് എടുത്തതില്‍ ഏറ്റവും വിശിഷ്ടവും, എന്നാല്‍ ദുര്‍ഗ്രാഹ്യവുമായ വസ്തുക്കള്‍ ചെറുതും, ചതുരത്തിലുള്ളതുമായ, മനുഷ്യന്റെയോ മൃഗങ്ങളുടെയോ ചിത്രങ്ങള്‍ മുദ്രണം ചെയ്ത [[steatite|സ്റ്റീറ്റൈറ്റ്]] അച്ചുകള്‍ (seals) ആണ്. ഇത്തരത്തിലുള്ള അനേകം അച്ചുകള്‍ മോഹന്‍ജൊ-ദാരോയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്, ഇവയില്‍ പലതിലും ചിത്രങ്ങള്‍ പോലെ തോന്നിപ്പിക്കുന്ന ലിഖിതങ്ങളും ഉണ്ട് - ഒരു ലിപിയായി ഇവയെ പൊതുവെ കരുതുന്നു. ഈ ലിഖിതങ്ങളെ ഇതുവരെ കുരുക്കഴിക്കുവാന്‍ കഴിഞ്ഞിട്ടില്ല. ഇവ പ്രോട്ടോ ദ്രവീഡിയന്‍ ആണോ, പ്രോട്ടോ-ശ്രമണിക്ക് ആണോ, അതോ ബ്രഹ്മിയുമായി ബന്ധമുള്ള വൈദികേതര ഭാഷയാണോ എന്ന് ഇപ്പോഴും അജ്ഞേയമാണ്.
 
== അവലംബം ==
{{reflist}}
 
== ഇതും കാണുക ==
 
*[[Dholavira|ധോളവിര]]
വരി 32:
*[[Sokhta Koh|സോഖ്ത കോഹ്]]
 
== പുറത്തുനിന്നുള്ള കണ്ണികള്‍ ==
*[http://www.harappa.com ഹാരപ്പ . കോം]
 
{{coord|30|38|N|72|52|E|region:PK_type:city|display=title}}
 
[[Categoryവര്‍ഗ്ഗം:പുരാതന ഇന്ത്യ]]
[[Categoryവര്‍ഗ്ഗം:പാക്കിസ്ഥാനിലെ പുരാവസ്തു സ്ഥലങ്ങള്‍]]
[[Categoryവര്‍ഗ്ഗം:വെങ്കലയുഗം]]
[[Categoryവര്‍ഗ്ഗം:ഇന്ത്യാചരിത്രം]]
[[Categoryവര്‍ഗ്ഗം:സിന്ധൂ നദീതട സ്ഥലങ്ങള്‍]]
 
[[ca:Harappa]]
"https://ml.wikipedia.org/wiki/ഹരപ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്