"യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) Robot: Cosmetic changes
വരി 1:
{{Prettyurl|Calicut University}}
[[Imageചിത്രം:Calicut_University_Logo.gif|thumb|300px|right|കാലിക്കറ്റ് സര്‍‌വ്വകലാശാലയുടെ ലോഗോ]]
[[കേരളം|കേരളത്തിലെ]] രണ്ടാമത്തെ സര്‍വ്വകലാശാല. [[മലപ്പുറം]] ജില്ലയിലെ [[തേഞ്ഞിപ്പലം|തേഞ്ഞിപ്പലത്താണ് ]] സര്‍വ്വകലാശാലാ ആസ്ഥാനം.'''നിര്‍മ്മായ കര്‍മ്മണാ ശ്രീ''' എന്നതാണ് സര്‍വ്വകലാശാലയുടെ ആദര്‍ശവാക്യം.
== ഉത്ഭവം ==
ഉത്തരകേരളത്തില്‍ ഉന്നതവിദ്യാഭ്യാസം വ്യാപിപ്പിക്കാനും ഗവേഷണം പ്രോത്സാഹിപ്പിക്കാനുമായി [[1968]] ലാണ് കേരള സര്‍ക്കാരിന്റെ ഉത്തരവിലൂടെ സര്‍വ്വകലാശാല നിലവില്‍ വന്നത്. ശാസ്ത്ര-സാങ്കേതികവിദ്യയും കേരളത്തിന്റെ കലാസംസ്കാരങ്ങളും സര്‍വ്വകലാശാലയുടെ മുഖ്യപരിഗണനയായിരിക്കണമെന്നും നിശ്ചയിക്കപ്പെട്ടു.
കേരള സര്‍വ്വകലാശാലയുടെ കീഴില്‍ കോഴിക്കോട്ടുണ്ടായിരുന്ന നാല് ബിരുദാനതര പഠന വകുപ്പുകളും ഉത്തരകേരളത്തിലെ വിവിധ ജില്ലകളിലായുള്ള 54 കോളേജുകളും അധികാരപരിധിയില്‍ കൊണ്ടുവന്നുകൊണ്ടാണ് സര്‍വ്വകലാശാല നിലവില്‍ വന്നത്. ഇന്ന് 25 ബിരുദാനന്തര പഠന വകുപ്പുകളും 262 കോളേജുകളുമായി കേരളത്തിലെ ഏറ്റവും വലിയ സര്‍വ്വകലാശാലയായി ഇത് വളര്‍ന്നിരിക്കുന്നു.
== പഠനവകുപ്പുകള്‍ ==
[[കോഴിക്കോട്]] നഗരത്തില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെ [[മലപ്പുറം]] ജില്ലയിലെ തേഞ്ഞിപ്പലത്താണ് സര്‍വ്വകലാശാലയുടെ ആസ്ഥാനവും മുഖ്യ പഠനകേന്ദ്രവും. സര്‍വ്വകലാശാലയുടെ ഭരണവിഭാഗവും പരീക്ഷാവിഭാഗവും വിദൂരപഠനവിഭാഗവും സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. ഉവയ്ക്കു പുറമെ സര്‍വ്വകലാശാല കേന്ദ്ര ലൈബ്രറി, അക്കാദമിക്‍ സ്റ്റാഫ് കോളേജ്, ഹോസ്റ്റലുകള്‍ എന്നിവ ഇവിടെയാണ്.
== പഠനവകുപ്പുകള്‍ ==
* അറബിക്‍
* ബോട്ടണി
വരി 13:
* കെമിസ്ട്രി
* കോമേഴ്സ്
* വിദ്യാഭ്യാസം
* ഇംഗ്ലീഷ്
* ഹിന്ദി
വരി 19:
* ജേര്‍ണലിസം
* ലൈബ്രറി സയന്‍സ്
* മലയാളം
* ഗണിതശാസ്ത്രം
* തത്വചിന്ത
വരി 27:
* റഷ്യന്‍
* സംസ്കൃതം
* സ്റ്റാറ്റിസ്റ്റിക്‍സ്
* ജന്തുശാസ്ത്രം
 
== അഫിലിയേറ്റഡ് കോളേജുകള്‍ ==
[[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] 70, [[തൃശ്ശൂര്‍ ജില്ല|തൃശ്ശൂര്‍ ജില്ലയിലെ]] 68, [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] 70, [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] 43, [[വയനാട് ജില്ല|വയനാട് ജില്ലയിലെ]] 11 കോളേജുകള്‍ ചേര്‍ന്ന് മൊത്തം 262 കോളേജുകള്‍ സര്‍വ്വകലാശാലയോട് അഫിലിയേറ്റു ചെയ്തിരിക്കുന്നു.
അവയില്‍ 115 അര്‍ട്സ് ആന്റ് സയന്‍സ് കോളേജുകള്‍, 53 ട്രെയ്‍‌നിംഗ് കോളേജുകള്‍, 23 എഞ്ജിനിയറിംഗ് കോളേജുകള്‍, 5 മെഡിക്കല്‍ കോളേജുകള്‍, 4 ആയുര്‍വേദ കോളേജുകള്‍,
വരി 37:
== കണ്ണി ==
*[http://www.universityofcalicut.info/ ഔദ്യോഗിക വെബ് വിലാസം ]
 
[[Categoryവര്‍ഗ്ഗം:കേരളത്തിലെ സര്‍‌വ്വകലാശാലകള്‍]]
 
[[en:University of Calicut]]
[[Category:കേരളത്തിലെ സര്‍‌വ്വകലാശാലകള്‍]]
"https://ml.wikipedia.org/wiki/യൂണിവേഴ്‌സിറ്റി_ഓഫ്_കാലിക്കറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്