"ഹജറുൽ അസ്‌വദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: jv:Hajar Aswad
(ചെ.) Robot: Cosmetic changes
വരി 7:
 
ആദം നബിയുടെ കാലത്ത് സ്വര്‍ഗ്ഗത്തില്‍ നിന്നും വീണതാണ്‌ ഈ കല്ല് എന്നാണ്‌ ഇസ്ലാമിക വിശ്വാസം. ആ സമയത്ത് ഇതിന്‌ തൂവെള്ള നിറമായിരുന്നുവെന്നും മനുഷ്യരുടെ പാപങ്ങള്‍ ആഗിരണം ചെയ്തതുവഴിയാണ്‌ അത് കറുത്തുപോയതെന്നും മുസ്ലീങ്ങള്‍ വിശ്വസിക്കുന്നു.
<ref>[[Shaykh Tabarsi]], ''Tafsir'', vol. 1, pp. 460, 468. Quoted in translation by Francis E. Peters, ''Muhammad and the Origins of Islam'', p. 5. SUNY Press, 1994. ISBN 07914187660-7914-1876-6</ref>
 
രണ്ടാം [[ഖലീഫ ഉമര്‍]] ഒരിക്കല്‍ കഅബ പ്രദക്ഷിണം ചെയ്യുന്ന സമയം ഹജറുല്‍ അസ് വദ് ചുംബിച്ച് കൊണ്ട് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്. "കല്ലേ, നീ ഒരു കല്ല് മാത്രമാണ് എന്ന് എനിക്കറിയാം. നിനക്ക് എന്തെങ്കിലും ഉപകാരം ചെയ്തു തരാനോ ഉപദ്രവത്തില്‍ നിന്ന് എന്നെ രക്ഷപ്പെടുത്താനോ കഴിയുകയില്ല. നബി(സ) നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടില്ലായിരുന്നുവെങ്കില്‍ ഞാനൊരിക്കലും നിന്നെ ചുംബിക്കുമായിരുന്നില്ല."<ref>{{cite web|title=Sahih al-Bukhari, Volume 2, Book 26|url=http://www.usc.edu/dept/MSA/fundamentals/hadithsunnah/bukhari/026.sbt.html#002.026.667|accessdate=2008-09-18}}</ref>
 
== ഇതും കാണുക ==
*[[ക‌അബ]]
*[[ഹജ്ജ്]]
 
== അവലംബം ==
<references/>
== പുറംകണ്ണികള്‍ ==
*[http://web.archive.org/web/20070404133458/http%3A//www.saudicities.com/images/Pic00082.jpg Picture of the Black Stone]
*[http://www.saudiaramcoworld.com/issue/197406/the.ka.bah.house.of.god.htm Information about the Kaaba and viewpoints regarding the status of the Black Stone]
"https://ml.wikipedia.org/wiki/ഹജറുൽ_അസ്‌വദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്