"ഡിസംബർ 12" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: tk:12 dekabr
(ചെ.) Robot: Cosmetic changes
വരി 2:
 
{{December}}
== ചരിത്രസംഭവങ്ങള്‍ ==
*1851 - ഇന്ത്യയില്‍ ആദ്യത്തെ [[തീവണ്ടി]]യുടെ യാത്ര
*1911 - [[ഇന്ത്യ|ഇന്ത്യയുടെ]] തലസ്ഥാനം [[കൊല്‍ക്കത്ത|കൊല്‍ക്കത്തയില്‍]] നിന്ന് [[ഡല്‍ഹി|ഡല്‍ഹിയിലേക്ക്‍]] മാറ്റി.
വരി 9:
*1941 - [[രണ്ടാം ലോക മഹായുദ്ധം]], [[ബ്രിട്ടന്‍]] [[ബള്‍ഗേറിയ|ബള്‍ഗേറിയയുമായി]] യുദ്ധം പ്രഖ്യാപിച്ചു. [[ഇന്ത്യ]] [[ജപ്പാന്‍|ജപ്പാനുമായി]] യുദ്ധം പ്രഖ്യാപിച്ചു. [[ഹംഗറി|ഹംഗറിയും]] [[ബള്‍ഗേറിയ|ബള്‍ഗേറിയയും]] [[അമേരിക്കന്‍ ഐക്യനാടുകള്‍|അമേരിക്കയ്ക്കെതിരേ]] യുദ്ധം പ്രഖ്യാപിച്ചു.
 
== ജന്മദിനങ്ങള്‍ ==
*1915 - [[ഫ്രാങ്ക് സിനാട്ര]], അമേരിക്കന്‍ ഗായകനും നടനും (മ. 1998)
*1950 - [[രജനികാന്ത്]], തമിഴ്‌ ചലച്ചിത്ര നടന്‍.
*1981 - [[യുവരാജ്‌ സിംഗ്‌]], ഇന്ത്യന്‍ [[ക്രിക്കറ്റ്]] താരം.
 
== ചരമവാര്‍ഷികങ്ങള്‍ ==
*1999 - [[ജോസഫ് ഹെല്ലെര്‍]], അമേരിക്കന്‍ എഴുത്തുകാരന്‍ (ജ. 1923)
 
== മറ്റുപ്രത്യേകതകള്‍ ==
*കെനിയയില്‍ സ്വാതന്ത്ര്യദിനം.
{{പൂര്‍ണ്ണമാസദിനങ്ങള്‍‎}}
 
[[Categoryവര്‍ഗ്ഗം:വര്‍ഷത്തിലെ ദിനങ്ങള്‍]]
 
[[af:12 Desember]]
"https://ml.wikipedia.org/wiki/ഡിസംബർ_12" എന്ന താളിൽനിന്ന് ശേഖരിച്ചത്