"അസ്ട്രോണമിക്കൽ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: gv:Unnid rollageagh
(ചെ.) Robot: Cosmetic changes
വരി 4:
|m=149597870691
}}
'''സൗരദൂരം''' അഥവാ അസ്‌ട്രോണൊമിക്കല്‍ യൂണിറ്റ് (AU) [[ജ്യോതിശാസ്ത്രം | ജ്യോതിശാസ്ത്രത്തില്‍]] ദൂരത്തെയോ നീളത്തെയോ സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന ഒരു [[ഏകകം]] ആണ്. ഇതിനെ '''ജ്യോതിര്‍മാത്ര''' എന്നും വീളിക്കാറുണ്ട്‌. ഇത്‌ [[സൗരയൂഥം|സൗരയൂഥ]] വസ്തുക്കള്‍ തമ്മിലുമുള്ള ദൂരം സൂചിപ്പിക്കാനാണ് സാധാരണ ഉപയോഗിക്കുന്നത്‌. ലളിതമായി പറഞ്ഞാല്‍ [[സൂര്യന്‍|സൂര്യനും]] [[ഭൂമി|ഭൂമിയും]] തമ്മിലുള്ള ദൂരം എത്രയാണോ അതാണ് ഒരു അസ്‌ട്രോണൊമിക്കല്‍ യൂണിറ്റ് .
 
 
ഒരു അസ്‌ട്രോണൊമിക്കല്‍ യൂണിറ്റ് വളരെ കൃത്യമായി പറഞ്ഞാല്‍ 149,597,870 [[കിലോമീറ്റര്‍ | കിലോമീറ്ററാണ്]]. സൗരയൂഥത്തിലെ [[ഗ്രഹങ്ങള്‍]] തമ്മിലും മറ്റുള്ള വസ്തുക്കള്‍ തമ്മിലുമുള്ള ദൂരങ്ങള്‍ അളക്കാനാണ് ഇത്തരം ഒരു ഏകകം ജ്യോതിശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്നത്‌ .
ഈ ഏകക പ്രകാരം സൂര്യനില്‍ നിന്ന്‌
[[ചൊവ്വ | ചൊവ്വയിലേക്ക്‌]] - 1.52 AU
[[വ്യാഴം | വ്യാഴത്തിലേക്ക്‌]] -5.2 AU
[[പ്ലൂട്ടോ | പ്ലൂട്ടോയിലേക്ക്‌]] - 39.5 AU
 
 
[[വ്യാഴം | വ്യാഴത്തെയും]] മറ്റ്‌ ഗ്രഹങ്ങളേയും പഠിക്കാന്‍ മനുഷ്യന്‍ വിക്ഷേപിച്ച [[വോയേജര്‍ 1]] എന്ന [[ബഹിരാകാശ പേടകം]] ഇപ്പോള്‍ സൂര്യനില്‍ നിന്ന്‌ 100 AU ദൂരത്താണെന്ന്‌ പറയപ്പെടുന്നു. വിവിധ ഗ്രഹങ്ങളിലേക്ക്‌ സൂര്യനില്‍ നിന്ന്‌ AU ഏകകത്തില്‍ ഉള്ള ദൂരം താഴെയുള്ള പട്ടികയില്‍ കൊടുത്തിരിക്കുന്നു.
 
<!-- ഇവിടെ പട്ടിക ആരംഭിക്കുന്നു -->
വരി 34:
* [http://home.comcast.net/~pdnoerd/SMassLoss.html Solar Mass Loss, the Astronomical Unit, and the Scale of the Solar System] ''(a discussion of the relation between the AU and other quantities)''
 
[[Categoryവര്‍ഗ്ഗം:ജ്യോതിശാസ്ത്രത്തിലെ നീളത്തിന്റെ ഏകകങ്ങള്‍]]
[[Categoryവര്‍ഗ്ഗം:ഖഗോള ശാസ്ത്രം]]
 
[[als:Astronomische Einheit]]
"https://ml.wikipedia.org/wiki/അസ്ട്രോണമിക്കൽ_യൂണിറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്