"യിട്രിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ga:Itriam
(ചെ.) Robot: Cosmetic changes
വരി 4:
 
== ശ്രദ്ധേയമായ സ്വഭാവസവിശേഷതകള്‍ ==
[[Imageചിത്രം:Yttrium 1.jpg|thumb|left|140px|യിട്രിയം]]
യിട്രിയം ലോഹ-വെള്ളി നിറമുള്ള, തിളക്കമുള്ള ഒരു അപൂര്‍‌വ എര്‍ത്ത് ലോഹമാണ്. കാഴ്ചയില്‍ [[സ്കാന്‍ഡിയം|സ്കാന്‍ഡിയത്തോട്]] വളരെ സാമ്യങ്ങളുണ്ട്. രാസപരമായി [[ലാന്തനൈഡുകള്‍|ലാന്തനൈഡുകളുമായാണ്]] സാദൃശ്യമുണ്ട്. പ്രകാശത്തില്‍ വെച്ചാല്‍ ചെറിയ പിങ്ക് നിറത്തില്‍ തിളങ്ങുന്നു. നിര്‍മാണങ്ങള്‍ക്കുപയോഗിച്ച് ശേഷം വരുന്ന ഈ ലോഹത്തിന്റെ അവശിഷ്ടങ്ങള്‍, താപനില 400 °C ലും ഉയര്‍ന്നാല്‍ വായുവില്‍ സ്വയം കത്തുന്നു. കൃത്യമായി വിഭജിച്ച യിട്രിയം വായുവില്‍ അസ്ഥിരമാണ്. സാധാരണ നിലയില്‍ ഇതിന്റെ ഓക്സീകരണാവസ്ഥ +3 ആണ്.
 
"https://ml.wikipedia.org/wiki/യിട്രിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്