"ഡി.എച്ച്. ലോറൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: bn:ডেভিড হারবার্ট লরেন্স
(ചെ.) Robot: Cosmetic changes
വരി 16:
| movement =
| debut_works =
'''നോവല്‍:''' ദ് വൈറ്റ് പീക്കോക്ക് (വെള്ള മയില്‍) <br />
'''ചെറുകഥ:''' ഓഡര്‍ ഓഫ് ക്രിസാന്തിമംസ് (ക്രിസാന്തിമങ്ങളുടെ മണം) <br />
'''നാടകം:''' ദ് വിഡോവിങ്ങ് ഓഫ് മിസ്സിസ് ഹോള്‍‌റോയ്ഡ്<br />
| influences = [[ജോസഫ് കൊണ്‍‌റാഡ്]], [[ഹെര്‍മന്‍ മെല്‍‌വില്‍]], [[ലെവ് ഷെസ്തോവ്]]
| influenced = [[ആന്തണി ബര്‍ഗ്ഗസ്]], [[എ.എസ്. ബ്യാറ്റ്]], [[കോം ടോയ്ബിന്‍]], [[ടെന്നസ്സീ വില്യംസ്]], [[ഡൈലന്‍ തോമസ്]]
വരി 29:
 
ലോറെന്‍സിന്റെ കോളിളക്കമുണ്ടാക്കുന്ന അഭിപ്രായങ്ങള്‍ അദ്ദേഹത്തിനു പല ശത്രുക്കളെയും സമ്മാനിച്ചു. കഷ്ടപ്പാടുകളും ഔദ്യോഗിക വേട്ടയാടലും [[സെന്‍സര്‍ഷിപ്പ്|സെന്‍സര്‍ഷിപ്പും]] അദ്ദേഹത്തിന്റെ സര്‍ഗ്ഗസൃഷ്ടികളുടെ തെറ്റായ പ്രതിനിധാനവും തന്റെ ജീവിതത്തിന്റെ രണ്ടാം പകുതിയില്‍ ലോറെന്‍സിനു സഹിക്കേണ്ടി വന്നു. ഇതില്‍ കൂടുതല്‍ സമയവും സ്വമേധയാ ഒരു പ്രവാസിയായി ലോറെന്‍സ് കഴിഞ്ഞു.
ഇതിനെ തന്റെ വന്യമായ തീര്‍ത്ഥയാത്ര എന്നാണ് ലോറെന്‍സ് വിശേഷിപ്പിച്ചത്.<ref>"It has been a savage enough pilgrimage these last four years" Letter to J. M. Murry, [[2 February]], [[1923]].</ref> അദ്ദേഹത്തിന്റെ മരണസമയത്ത് തന്റെ പ്രാധാന്യമാര്‍ന്ന കഴിവുകള്‍ പാഴാക്കിക്കളഞ്ഞ ഒരു ലൈംഗീകസാഹിത്യ രചയിതാവ് എന്നായിരുന്നു ലോറന്‍സിനെക്കുറിച്ചുള്ള പൊതുജനാഭിപ്രായം. [[ഇ.എം. ഫോസ്റ്റര്‍]] എഴുതിയ ചരമക്കുറിപ്പില്‍ ഈ വ്യാപകമായ വീക്ഷണത്തെ വെല്ലുവിളിച്ചു, "നമ്മുടെ തലമുറയിലെ ഏറ്റവും മികച്ച ഭാവനാശാലിയായ നോവലിസ്റ്റ്" എന്ന് ഇ.എം. ഫോസ്റ്റര്‍ ഡി.എച്ച്. ലോറെന്‍സിനെക്കുറിച്ച് എഴുതി<ref> Letter to the ''Nation and Atheneum'', [[29 March]], [[1930]].</ref> പിന്നീട് പ്രശസ്ത കേംബ്രിഡ്ജ് നിരൂപകനായ [[എഫ്.ആര്‍. ലൂയിസ്]] ഡി.ച്ച്. ലോറന്‍സിന്റെ കലാപരമായ കെട്ടുറപ്പിനെയും സാന്മാര്‍ഗ്ഗിക ഗൗരവത്തെയും പ്രഘോഷിച്ചു. ലോറന്‍സിന്റെ കൃതികളില്‍ ഭൂരിഭാഗത്തെയും എഫ്.ആര്‍. ലൂയിസ് ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രശസ്ത പാരമ്പര്യം പിന്തുടരുന്ന നോവലുകളുടെ ഗണത്തില്‍ പെടുത്തി. ഇന്ന് ലോറന്‍സ് ഒരു മാര്‍ഗ്ഗദര്‍ശിയായ ചിന്തകനായും ഇംഗ്ലീഷ് സാഹിത്യത്തില്‍ ആധുനികതയുടെ ഒരു പ്രധാന പ്രതിനിധാതാവും ആയി കരുതപ്പെടുന്നു. എന്നാല്‍ ചില വനിതാവാദികള്‍ ലോറന്‍സിന്റെ കൃതികളിലെ ലൈംഗീകതയെയും കൃതികളിലെ സ്ത്രീകള്‍ക്കുനേരെയുള്ള കാഴ്ച്ചപ്പാടിനെയും വിമര്‍ശിക്കാറുണ്ട്.
 
== അവലംബം ==
<references />
 
[[Categoryവര്‍ഗ്ഗം:ഇംഗ്ലീഷ് സാഹിത്യം]]
[[Categoryവര്‍ഗ്ഗം:ജീവചരിത്രം]]
[[Categoryവര്‍ഗ്ഗം:സാഹിത്യം]]
 
[[ar:ديفيد هربرت لورانس]]
"https://ml.wikipedia.org/wiki/ഡി.എച്ച്._ലോറൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്