"സ്വർഗ്ഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: als:Himmel (Religion)
(ചെ.) Robot: Cosmetic changes
വരി 2:
[[സ്വര്‍ഗം]] എന്നത് ഭൗതികസ്വര്‍ഗങ്ങളെയോ, [[ആകാശം|ആകാശത്തെയോ]], അനന്തപ്രതീതി ഉളവാക്കുന്ന [[പ്രപഞ്ചം|പ്രപഞ്ചത്തെയോ]] സൂചിപ്പിക്കാം. പക്ഷേ, പൊതുവേ ഈ പദം, പലപ്പോഴും ഈ [[പ്രപഞ്ചം|പ്രപഞ്ചത്തില്‍ത്തന്നെ]] സ്ഥിതി ചെയ്യുന്നെന്നു കരുതപ്പെടുന്ന, ഏറ്റവും [[വിശുദ്ധി|പരിശുദ്ധമായതും]], ഒരു മനുഷ്യന് അവന്റെ [[പരിശുദ്ധി]], [[നന്മയും തിന്മയും|നന്മകള്‍]], [[സത്പ്രവൃത്തികള്‍]] മുതലായവ മൂലം പ്രാപ്യമായതുമായ ഒരു [[തലം (ഭൗതികാന്തരശാസ്ത്രം)|തലത്തെ]] സൂചിപ്പിക്കാ‍ന്‍ ഉപയോഗിക്കുന്നു. ക്രിസ്തീയ വിശ്വാസപ്രകാരം സ്വര്‍ഗം, ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുന്നവര്‍ക്ക് ജീവിതശേഷമുള്ള പ്രതിസമ്മാനമാണ്. വളരെ ചുരുക്കം അവസരങ്ങളില്‍, പല സാക്ഷ്യങ്ങളിലൂടെയും പരമ്പരാഗതവിശ്വാസങ്ങളിലൂടെയും, ചില വ്യക്തികള്‍ സ്വര്‍ഗത്തെക്കുറിച്ച് വ്യക്തിപരമായ അറിവ് അവകാശപ്പെടുന്നു.
 
== ഉദ്ഭവം ==
==സ്വര്‍ഗത്തിലേക്ക് പ്രവേശിക്കല്‍==
== ബഹായി മതത്തില്‍ ==
==ക്രിസ്തുമതത്തില്‍==
=== ആദ്യകാല ക്രിസ്തീയ രേഖകള്‍ ===
===ഓര്‍ത്തഡോക്സ് ക്രിസ്തുമതത്തില്‍===
=== റോമന്‍ കത്തോലിക്കാ വിശ്വാസത്തില്‍ ===
===പ്രൊട്ടസ്റ്റന്റ് വിശ്വാസത്തില്‍===
=== യഹോവാ സാക്ഷികളുടെ വിശ്വാസപ്രകാരം ===
===സെവന്ത്-ഡെ അഡ്വെന്റിസ്റ്റ്===
=== ചര്‍ച്ച് ഓഫ് ജീസസ് ഓഫ് ലാറ്റര്‍ ഡെ സെയിന്റ്സ് ===
== ഹിന്ദുമതത്തില്‍ ==
==ബുദ്ധമതത്തില്‍==
== ഇസ്ലാം‌മതത്തില്‍ ==
==യഹൂദമതത്തില്‍==
== പോളിനേഷ്യയില്‍ ==
==സ്വര്‍ഗത്തെപ്പറ്റി നാസ്തികരുടെ വിമര്‍ശനം==
== ഇവയും കാണുക ==
* [[നരകം]]
* [[ശുദ്ധീകരണസ്ഥലം]]
== കുറിപ്പുകള്‍ ==
{{reflist}}
== അവലംബം ==
=== അച്ചടിരൂപത്തില്‍ ===
* Craig, Robert D. ''Dictionary of Polynesian Mythology''. Greenwood Press: New York, 1989. ISBN 03132589020-313-25890-2. Page 57.
* Bunyan, John. ''The Strait Gate: Great Difficulty of Going to Heaven'' Liskeard, Cornwall: Diggory Press, 2007. ISBN 978-18468567161-84685-671-6.
* Bunyan, John. ''No Way to Heaven but By Jesus Christ'' Liskeard, Cornwall: Diggory Press, 2007. ISBN 978-18468578051-84685-780-5.
* Ginzberg, Louis. Henrietta Szold (trans.). ''The Legends of the Jews''. Philadelphia: The Jewish Publication Society of America, 1909–38. ISBN 08018589090-8018-5890-9.
* Hahn, Scott. ''The Lamb's Supper: The Mass as Heaven on Earth''. New York: Doubleday, 1999. ISBN 978-03854965990-385-49659-9.
* Moody, D.L. ''Heaven''. Liskeard, Cornwall: Diggory Press, 2007. ISBN 978-18468581231-84685-812-3.
* Young, J.L. "The Paumotu Conception of the Heavens and of Creation", ''Journal of the Polynesian Society'', 28 (1919), 209–211.
=== വിവരണങ്ങള്‍ ===
* [http://store.aetv.com/html/product/index.jhtml?id=75878 ''Heaven: Beyond the Grave'']. [[A&E Network]]. ([http://www.imdb.com/title/tt0804491/ IMDB])
* ''[[Mysteries of the Bible]]'': "Heaven and Hell". A&E Network.
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
* [http://www.scborromeo.org/ccc/p123a12.htm Catechism of the Catholic Church "I believe in Life Everlasting"] സ്വര്‍ഗം, നരകം, ശുദ്ധീകരണസ്ഥലം, എന്നിവയെക്കുറിച്ചുള്ള കത്തോലിക്കാ പ്രബോധനങ്ങള്‍ വിശദമാക്കിയിരിക്കുന്നു.
* [http://www.many-lives.com/lives/paradise.html Salvation Versus Liberation, A Buddhist View of the Paradise or Heavenly Worlds]
"https://ml.wikipedia.org/wiki/സ്വർഗ്ഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്