"മാൻസിങ്ങ് ഒന്നാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
Restored revision 3641013 by InternetArchiveBot (talk) റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 15:
| issue = Jagat Singh <br> Durjan Singh (d. 5 September 1597) <br> Himmat Singh (d. 16 March 1597)
}}
.
അംബറിലെ രാജാവായിരുന്ന ഭഗവദ് ദാസിന്റേയും റാണി സാ ഭഗവതി ജി സാഹിബിന്റെയും മകനായി ജനനം.1555ൽഡിസംബർ 21 [[ഞായറാഴ്ച|ഞായറാഴ്ച്ചയാണ്]] ഇദ്ദേഹം ജനിച്ചത്.അക്ബറും [[റാണാ പ്രതാപ് സിംഗ്|റാണാ പ്രതാപ് സിങ്ങും]] മാൻസിങ്ങ് ഒരേകാലഘട്ടത്തിൽ ജനിച്ചവരാണ്.ഇദ്ദേഹത്തെ കുൻവർ(രാജകുമാരൻ) എന്ന് സാധാരണ അറിയപ്പെട്ടു.മിർസാ രാജ ,മാൻസാബ്(റാങ്ക്) എന്നി സ്ഥാനങ്ങൾ 1589ൽ ഡിസംബർ 10ന് അക്ബറിൽ നിന്ന് സ്വീകരിച്ചു<ref>Sarkar, Jadunath (1984, reprint 1994). ''A History of Jaipur'', New Delhi: Orient Longman ISBN 81-250-0333-9, p.74</ref> .1614ൽ ജൂലൈ 6 അദ്ദേഹം അന്തരിച്ചു.
==അവലംബം==
|