"മോഡുലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sr:Модулација
(ചെ.) Robot: Cosmetic changes
വരി 1:
റേഡിയോ പ്രക്ഷേപണത്തിനായി സന്ദേശ തരംഗങ്ങളെ വാഹക തരംഗങ്ങളുമായി കൂട്ടിയിണക്കുന്ന പ്രക്രിയയാണ് '''മോഡുലേഷന്‍''' അഥവാ '''സ്വരസംക്രമം''' എന്നറിയപ്പെടുന്നത്. സാധാരണ സന്ദേശ തരംഗങ്ങള്‍ ആവൃത്തി കുറഞ്ഞവ ആയിരിക്കും. ആവൃത്തി കുറഞ്ഞ തരംഗങ്ങള്‍ക്ക് ഊര്‍ജ്ജം കുറവായതിനാല്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ ഉള്ള കഴിവ് ഇല്ല. അതിനാല്‍ കൂടുതല്‍ ആവൃത്തിയുള്ള വൈദ്യുത കാന്തിക തരംഗങ്ങളുമായി കൂട്ടിയിണക്കി പ്രക്ഷേപണം നടത്തുന്നു. സന്ദേശതരംഗം എന്നതില്‍ ശബ്ദവും ചിത്രവും മറ്റ് വിവരങ്ങളും ഉള്‍പ്പെടാവുന്നതാണ്. സന്ദേശം എന്നത് റേഡിയോ പ്രക്ഷേപണത്തില്‍ ശബ്ദവും ടെലിവിഷന്‍ സംപ്രേക്ഷണത്തില്‍ ശബ്ദവും ചലച്ചിത്രവും ആണ്.
<br />
 
== മോഡുലേഷന്‍ പ്രക്രിയ ==
 
മോഡുലേഷന് വിധേയമാക്കേണ്ട ശബ്ദത്തേയും ചിത്രത്തേയും വൈദ്യുത തരംഗങ്ങളാക്കി മാറ്റുകയാണ് ആദ്യ പടി. ഇതിനായി ഉച്ചഭാഷിണികളും(മൈക്രോഫോണുകളും) ക്യാമറകളും ഉപയോഗിക്കുന്നു. വൈദ്യുത തരംഗങ്ങളാക്കിമാറ്റിയ സന്ദേശങ്ങളെ (ശബ്ദം, ചിത്രം, ഡാറ്റ തുടങ്ങിയവ) അനുയോജ്യമായ സങ്കേതങ്ങള്‍ ഉപയോഗിച്ച് ഉന്നതാ ആവൃത്തിയുള്ള വൈദ്യുത കാന്തിക തരംഗങ്ങളുമായി കൂട്ടിയിണക്കുന്നു. സന്ദേശങ്ങളെ വഹിക്കേണ്ടതായതിനാല്‍ വാഹക തരംഗങ്ങള്‍ എന്നണ് ഇവ അറിയപ്പെടുന്നത്. മോഡുലേറ്റ് ചെയ്യപ്പെട്ട തരംഗങ്ങള്‍ അനുയോജ്യമായ ആന്റിനകള്‍ വഴി പ്രക്ഷേപണമോ സംപ്രേക്ഷണമോ നടത്തുന്നു. മോഡുലേഷന് വിവിധ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
 
 
== മോഡുലേഷന്‍ സങ്കേതങ്ങള്‍ ==
[[Imageചിത്രം:Amfm3-en-de.gif|thumb|right|200px| AM , FM എന്നിവ വിശദമാക്കുന്ന ചിത്രം. ഏറ്റവും മുകളില്‍ സന്ദേശ തരംഗം ആണ് ]]
 
#ഫ്രീക്വന്‍സി മോഡുലേഷന്‍ (FM)
വരി 21:
 
=== ആംപ്ലിറ്റ്യൂഡ് മോഡുലേഷന്‍ ===
സന്ദേശ തരംഗത്തിന്റെ ആയതിക്ക് അനുസൃതമായി വാഹക തരംഗത്തിന്റെ ആയതിയില്‍ മാറ്റം വരുത്തിയാണ് ആംപ്ലിറ്റ്യൂഡ് മോഡുലേഷന്‍ സാധ്യമാക്കുന്നത്. സന്ദേശ തരംഗത്തിന്റെ ആയതി കൂടുന്നതിന് അനുസരിച്ച് വാഹകതരംഗത്തിന്റെ ആയതി വര്‍ദ്ധിപ്പിക്കുയും കുറയുന്നതിനനുസരിച്ച് വാഹക തരംഗത്തിന്റെ ആയതി കുറയ്കുകയും ചെയ്യും.
 
 
വരി 30:
{{അപൂര്‍ണ്ണം|Modulation}}
 
[[Categoryവര്‍ഗ്ഗം:ഇലക്ട്രോണിക്സ്]]
 
[[ar:تعديل الإشارة]]
"https://ml.wikipedia.org/wiki/മോഡുലനം" എന്ന താളിൽനിന്ന് ശേഖരിച്ചത്