"പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 0 sources and tagging 1 as dead.) #IABot (v2.0.8
Rescuing 0 sources and tagging 1 as dead.) #IABot (v2.0.9.2
 
വരി 37:
 
[[ആന|ആനകളുടെ]] താവളം എന്നതിനു ഉപരി [[കാട്ടുപോത്ത്]], [[മ്ലാവ്]], [[വരയാട്]], [[മുതല]] എന്നിവയും ചുരുക്കം [[കടുവ|കടുവകൾ]], [[പുള്ളിപ്പുലി|പുള്ളിപ്പുലികൾ]] എന്നിവയും ഈ വന്യജീവി സംരക്ഷണകേന്ദ്രത്തിൽ ഉണ്ട്. വിവിധയിനത്തിലുള്ള സസ്യജാലങ്ങൾക്ക് വാസസ്ഥലമാണ് ഇവിടം. മുൻ‌കൂർ അനുവാദം വാങ്ങിയാൽ വനത്തിൽ സാഹസികയാത്രയ്ക്ക് പോവാം. ഇവിടത്തെ തടാകത്തിൽ ബോട്ട് യാത്രയ്ക്കും സൗകര്യമുണ്ട്. [[ഏഷ്യ|ഏഷ്യയിലെ]] ഏറ്റവും വലിയ [[തേക്ക്]] മരമായ [[കന്നിമരം]] ഇവിടെയുള്ള തൂണക്കടവ് എന്ന സ്ഥലത്താണ്.[[File:Kannimara Teak11.JPG|thumb|Kannimara Teak]]
2010 ഫെബ്രുവരി 19-ന് ഈ വന്യജീവികേന്ദ്രം, കേരളത്തിലെ രണ്ടാമത്തെ കടുവാസം‌രക്ഷണപ്രദേശമായി പ്രഖ്യാപിക്കപ്പെട്ടു<ref>{{cite web
| url = http://www.madhyamamonline.com/node/32952
| title = പറമ്പിക്കുളം കടുവാ സങ്കേതം യാഥാർഥ്യമായി
വരി 47:
| language = മലയാളം
| quote = രാജ്യത്തെ 38ാമത്തെയും കേരളത്തിലെ രണ്ടാമത്തെയും കടുവാ സങ്കേതമായ പറമ്പിക്കുളം ടൈഗർ റിസർവ് യാഥാർഥ്യമായി.
}}{{പ്രവർത്തിക്കാത്ത കണ്ണി|date=ജനുവരി 2023 |bot=InternetArchiveBot |fix-attempted=yes }}</ref>
}}</ref>
 
==ചിത്രശാല==