"സോഹ അലി ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: bn, de, fr, hi, pl)
(ചെ.) (Robot: Cosmetic changes)
{{Infobox actor
| bgcolour = Blue
| name = സോഹ അലി ഖാന്‍ <br /> सोहा अली खान
| image = Rang De Basanti Golden Temple.jpg
| caption = ''രംഗ് ദേ ബസന്തി'' എന്ന ചിത്രത്തിന്റെ നിര്‍മാണവേളയില്‍ [[അമീര്‍ ഖാന്‍|അമീര്‍ ഖാനോടൊപ്പം]] സോഹ
| spouse = ഇല്ല
| salary =
| othername = സോഹ <br /> സോഹ അലി
}}
[[ബോളിവുഡ്]] ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് '''സോഹ അലി ഖാന്‍'''.({{lang-hi|सोहा अली खान}}, [[Pashto]]/[[Urdu]]: سوها علي خان) (ജനനം: ഒക്ടോബര്‍ 4, 1978).
== അഭിനയ ജീവിതം ==
അഭിനയത്തിലേക്ക് എത്തുന്നതിനു മുന്‍പ് സോഹ ചില കമ്പനികളില്‍ ജോലി നോക്കിയിരുന്നു. 2004 ലെ ഹിന്ദി ചിത്രമായ ''ദില്‍ മാംഗേ മോര്‍'' എന്ന ചിത്രത്തില്‍ [[Shahid Kapoor|ശാഹിദ് കപൂറിന്റെ]] കൂടെ അഭിനയിച്ചു. പിന്നീട് ചില [[ബംഗാളി]] ചിത്രങ്ങളിലും സോഹ അഭിനയിച്ചു. 2006 ല്‍ [[അമീര്‍ ഖാന്‍]] നായകനായി അഭിനയിച്ച ''രംഗ് ദേ ബസന്തി'' എന്ന ചിത്രത്തില്‍ അഭിനയിച്ചത് ശ്രദ്ധേയമായി. 2007 ലെ ''ഖോയ ഖോയ ചാന്ദ്'' എന്ന ചിത്രവും ശ്രദ്ധേയമായി.
== അവലംബം ==
{{reflist|2}}
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
*{{imdb name|id=1675786|name=Soha Ali Khan}}
 
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/383272" എന്ന താളിൽനിന്ന് ശേഖരിച്ചത്