"ടി.വി. ചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ലിങ്ക്)
(ചെ.) (Robot: Cosmetic changes)
{{prettyurl|T. V. Chandran}}
[[Imageചിത്രം:Tvchandran.jpg|thumb|right|300px|<center>ടി.വി ചന്ദ്രന്‍</center>]]
[[മലയാളം|മലയാള]] [[സമാന്തരസിനിമ|സമാന്തരസിനിമാ]]പ്രസ്ഥാനത്തിലെ പ്രമുഖനായ സംവിധായകനാണ് '''ടി.വി. ചന്ദ്രന്‍'''.
 
== ചലച്ചിത്രരംഗത്ത് ==
[[പി.എ. ബക്കര്‍|പി.എ. ബക്കറിന്റെ]] [[കബനീ നദി ചുവന്നപ്പോള്‍]] എന്ന ചിത്രത്തിലെ അഭിനേതാവായി സിനിമാജീവിതത്തിന് തുടക്കമിട്ടു. തുടര്‍ന്ന് [[പി.എ. ബക്കര്‍|പി. എ. ബക്കറിന്റേയും]] [[ജോണ്‍ എബ്രഹാം (ചലച്ചിത്ര സംവിധായകന്‍‌)|ജോണ്‍ എബ്രഹാമിന്റേയും]] സഹായിയായി പ്രവര്‍ത്തിച്ചു.
 
 
കൃഷ്ണന്‍കുട്ടിയാണ് ടി.വി.ചന്ദ്രന്റെ ആദ്യസിനിമ. പരീക്ഷണാത്മകമായ ആ ചലച്ചിത്രം കലാപരമായും സാമ്പത്തികമായും പരാജയപ്പെട്ടു. ഒരു സംവിധായകന്‍ എന്ന അംഗീകാരം ഇദ്ദേഹത്തിന് ലഭിക്കുന്നത് തമിഴില്‍ പുറത്തിറങ്ങിയ[[ഹേമാവിന്‍ കാതലര്‍കള്‍]] [[1982]] വഴിയാണ്. [[1989]]ല്‍ പുറത്തിറങ്ങിയ [[ആലീസിന്റെ അന്വേഷണം‍]] എന്ന ചിത്രത്തിലൂടെയാണ് ടി വി ചന്ദ്രന്‍ ശ്രദ്ധിക്കപ്പെടുന്നത്. പ്രശസ്തമായ [[ലൊകാര്‍നോ സിനിമാമേള]യില്‍ ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായിരുന്നു [[ആലീസിന്റെ അന്വേഷണം‍]].‍ [[ചരിത്രം]], [[രഷ്ട്രീയം]], [[ഫെമിനിസം]] എന്നിവയുടെ ശക്തമായ അടിയൊഴുക്കുകള്‍ ഉള്ളവയാണ് ടി.വി. ചന്ദ്രന്റെ മിക്കവാറും സിനിമകള്‍.
 
 
== ചലച്ചിത്രങ്ങള്‍ ==
*[[ഹേമാവിന്‍ കാതര്‍കള്‍]] ([[1982]]) ([[തമിഴ്]])
*[[മാദകപ്പൂക്കള്‍]] ([[1984]])
*[[ആലീസിന്റെ അന്വേഷണങ്ങള്‍]] ([[1989]])
*[[പൊന്തന്‍ മാട]] ([[1993]])
*[[ഓര്‍മകളുണ്ടായിരിക്കണം]] ([[1995]])
*[[കഥാവശേഷന്‍]] ([[2004]])
*[[ആടും കൂത്ത്]] ([[2006]]) ([[തമിഴ്]])
{{Stub|T. V. Chandran}}
 
[[Categoryവര്‍ഗ്ഗം:മലയാള ചലച്ചിത്ര സംവിധായകര്‍]]
 
{{Stub|T. V. Chandran}}
[[en:T. V. Chandran]]
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/383235" എന്ന താളിൽനിന്ന് ശേഖരിച്ചത്