"ടാറ്റ കമ്മ്യൂണിക്കേഷൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 1:
1947ല്‍ നിലവില്‍ വന്ന ഓവര്‍സീസ് കമ്മ്യുണിക്കേഷന്‍സ് സര്‍വീസസിന്റെ പിന്‍ഗാമിയായി, 1986 ഏപ്രില്‍ ഒന്നിനാണ് വി.എസ്.എന്‍.എല്‍ സ്ഥാപിതമായത്.2002 ഫെബ്രുവരി വരെ വി.എസ്.എന്‍.എല്‍ കേന്ദ്രസര്‍ക്കാറിന്റെ കീഴിലുള്ള പൊതുമേഖലാ സഥാപനമായിരുന്നു.2002ല്‍, ഓഹരിവിറ്റഴിക്കലിനെ തുടര്‍ന്നു വി.എസ്.എന്‍.എല്ലിലെ കേന്ദ്രഗവണ്മെന്റിന്റെ നിയന്ത്രണം നഷടമായി. ഇപ്പോള്‍ 'ടാറ്റ'യുടെ ഭരണനിയന്ത്രണത്തിലാണീ സ്ഥാപനം. ഇന്ഡ്യാ ഗവണ്മെന്‍റ്റിനു ഇപ്പോഴും വി.എസ്.എന്‍.എല്ലിന്‍റ്റെ 26.12 ശതമാനം ഓഹരികളൂണ്ട്. ഇന്‍ഡ്യയില്‍ ആദ്യമായി ഇന്‍റ്റര്‍നെറ്റ് സര്‍വീസ് തുടങങിയത്,1995 ആഗസ്റ്റ് 14നു വി.എസ്.എന്‍.എല്ലാണ്.
 
2007-ല്‍ ഇതിന്റെ പേര് ടാറ്റ കമ്മ്യൂണിക്കേഷന്‍സ് എന്നു മാറ്റി<ref name=hindu>http://www.hindu.com/2007/12/15/stories/2007121556991800.htm</ref>.
== അവലംബം ==
<references/>
 
[[Categoryവര്‍ഗ്ഗം:ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികള്‍]]
 
[[en:Tata Communications]]
"https://ml.wikipedia.org/wiki/ടാറ്റ_കമ്മ്യൂണിക്കേഷൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്