"സംഖ്യാസമ്പ്രദായങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 11:
== ദശാംശസംഖ്യാവ്യവസ്ഥ (ഡെസിമൽ) ==
 
വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സംഖ്യാസമ്പ്രദായം ആണിത്. ഈ സംഖ്യാസമ്പ്രദായത്തിന്റെ അടിസ്ഥാന സംഖ്യകൾ '''0, 1, 2, 3, 4, 5, 6, 7, 8, 9''' ഇവയാണ്. ആകെ പത്ത് സംഖ്യകൾ. അതിനാൽ ഈ സംഖ്യാസമ്പ്രദായത്തിന്റെ '''ആധാരം''' (Base) '''പത്ത്''' ആണ്. അതിനാൽ ഈ സംഖ്യാസമ്പ്രദായത്തിൽ ഒരു സംഖ്യയിലെ ഓരോ അക്കത്തിനും പത്തിന്റെ ഘനകങ്ങളായാണ് വില നൽകിയിരിക്കുന്നത്.
 
ഈ സമ്പ്രദായത്തിൽ ദശാംശമില്ലാത്ത സംഖ്യകൾക്ക് വില നൽകുമ്പോൾ '''വലത്തുനിന്നും ഇടത്തോട്ട് പൂജ്യം മുതലുള്ള''' സംഖ്യകൾ പത്തിന്റെ ഘനങ്ങളായി നൽകുന്നു.
"https://ml.wikipedia.org/wiki/സംഖ്യാസമ്പ്രദായങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്