"ടാഗോർ വിദ്യാനികേതൻ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ, തളിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വര്‍ഗ്ഗം എളുപ്പത്തില്‍ ഉള്‍പ്പെടുത്തുന്നു "കണ്ണൂര്‍ ജില്ലയിലെ വിദ്യാലയങ്ങള്‍" (HotCat ഉപ
(ചെ.) Robot: Cosmetic changes
വരി 1:
[[Imageചിത്രം:Tagore_Vidyaniketan.jpg|thumb|ടാഗോര്‍ വിദ്യാനികേതന്‍ ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ കെട്ടിടം ]]
'''ടാഗോര്‍ വിദ്യാനികേതന്‍ ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍''' കേരളത്തിലെ പ്രമുഖ ഗവണ്മെന്റ് വിദ്യാലയങ്ങളില്‍ ഒന്നാണ്. ഇതു സ്ഥിതി ചെയ്യൂന്നത് [[കണ്ണൂര്‍ ജില്ല|കണ്ണൂര്‍ ജില്ലയിലെ]] [[തളിപ്പറമ്പ്]] നഗരത്തിനടുത്തുള്ള രവീന്ദ്രപുരത്താണ്.
 
== ചരിത്രം ==
[[രവീന്ദ്രനാഥ ടാഗോര്‍|രവീന്ദ്രനാഥ ടാഗോറിന്റെ]] ജന്മശതാബ്ദി വര്‍ഷത്തില്‍ “ഗ്രാമ പ്രദേശങ്ങളിലെ മിടുക്കരായ വിദ്യാര്‍ത്ഥീ‍‍വിദ്യാര്‍ത്ഥിനികള്‍ക്ക് ഗുരുകുല സമ്പ്രദായത്തില്‍ ഒരു വിദ്യാലയം” എന്ന ആശയം ഉടലെടൂക്കുക ഉണ്ടായി. ഇതാണു ഗുരുദേവവിദ്യാപീഠമെന്ന സ്വകാര്യ വിദ്യാലയത്തിന്റെ പിറവിയിലേക്കു വഴി തെളിച്ചത്. [[1966]]-ല്‍ ആരംഭിച്ച ഈ വിദ്യാലയം [[1974]]-ല്‍ സംസ്ഥാന ഗവണ്മെന്റ് ഏറ്റെടുത്തുതു മുതല്‍ ടാഗോര്‍ വിദ്യാനികേതന്‍ എന്നറിയപ്പെട്ടു.
 
== അദ്ധ്യയനം ==
സംസ്ഥാന ഗവണ്മെന്റിന്റെ പാഠ്യക്രമമനുസരിച്ച് മലയാളത്തിലാണ് ഇവിടെ അദ്ധ്യയനം നടത്തിപ്പോരുന്നത്.
 
== നേട്ടങ്ങള്‍ ==
പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ ഒരു പോലെ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്. പത്താം തരത്തിലെ പൊതുപരീക്ഷയില്‍ ആരംഭകാലം മുതല്‍ തന്നെ നൂ‍റു ശതമാനം വീജയം കൊയ്യുന്നതില്‍ ടാഗോര്‍ വിദ്യാനികേതന്‍ വിജയിച്ചു. ഇതിനു പുറമെ ഇവിടുത്തെ വിദ്യാര്‍ത്ഥീ‍‍വിദ്യാര്‍ത്ഥിനികള്‍ [[കേരള സംസ്ഥാന യുവജനോത്സവം]], [[സംസ്കൃതോ‍ത്സവം]], ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേളകള്‍ എന്നിവയില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ച വെച്ചിട്ടുണ്ട്.
 
{{stub|Tagore Vidyaniketan Higher Secondary School, Taliparamba}}
[[en:Tagore Vidyaniketan Higher Secondary School, Taliparamba]]
 
[[Categoryവര്‍ഗ്ഗം:കണ്ണൂര്‍ ജില്ലയിലെ വിദ്യാലയങ്ങള്‍]]
 
[[en:Tagore Vidyaniketan Higher Secondary School, Taliparamba]]