"സോൻ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Quick-adding category "ഭാരതത്തിലെ പ്രമുഖ നദികൾ" (using HotCat)
(ചെ.) Robot: Cosmetic changes
വരി 2:
മധ്യ [[ഇന്ത്യ|ഇന്ത്യയിലെ]] ഒരു നദിയാണ് '''സോന്‍'''. [[ഗംഗാനദി|ഗംഗാ നദിയുടെ]] ദക്ഷിണ പോഷകനദികളില്‍ ഏറ്റവും വലുതാണിത്. ഏകദേശം 784 കിലോമീറ്റര്‍(487മൈല്‍) നീളമുള്ള സോന്‍ ഇന്ത്യയിലെ ഏറ്റവും വലിയ നദികളില്‍ ഒന്നാണ്. [[ഛത്തീസ്‌ഗഢ്]] സംസ്ഥാനത്തിലാണ് ഇതിന്റെ ഉദ്ഭവസ്ഥാനം.
 
== പ്രയാണം ==
ഉദ്ഭവസ്ഥാനത്തുനിന്ന് വടക്ക്-വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ [[മധ്യപ്രദേശ്|മധ്യപ്രദേശിലൂടെ]] ഒഴുകുന്നു. തെക്ക് പടിഞ്ഞാറ്-വടക്ക് കിഴക്കന്‍ ഡിശയില്‍ സ്ഥിതിചെയ്യുന്ന [[കൈമുര്‍ പര്‍‌വതനിരകള്‍]] നദിയുടെ തുടര്‍ന്നുള്ള പ്രയാണത്തിന് തടസമാകുന്നതിനാല്‍ ഒഴുക്ക് കിഴക്ക് ദിശയിലേക്ക് മാറുന്നു. പിന്നീട് കൈമൂര്‍ പ്രര്‍വതനിരകള്‍ക്ക് സമാന്തരമായി കിഴക്ക്-വടക്ക് കിഴക്കന്‍ ദിശയില്‍ [[ഉത്തര്‍പ്രദേശ്]], [[ബീഹാര്‍]] സംസ്ഥനങ്ങളിലൂടെ ഒഴുകുന്നു.
 
== പോഷകനദികള്‍ ==
*[[റിഹന്ദ് നദി|റിഹന്ദ്]]
*[[കോയല്‍ നദി|കോയല്‍]]
വരി 14:
{{ഭാരത നദികള്‍}}
 
[[Categoryവര്‍ഗ്ഗം:ഇന്ത്യയിലെ നദികള്‍]]
[[Categoryവര്‍ഗ്ഗം:ഭാരതത്തിലെ പ്രമുഖ നദികൾ]]
 
[[cs:Són (přítok Gangy)]]
"https://ml.wikipedia.org/wiki/സോൻ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്